Mon, Jun 8, 2026
30.6 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

കനത്ത മഴ; 8 ജില്ലകളിൽ നാളെ അവധി- താമരശ്ശേരിയിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ തുടരുന്നു. മഴയെ തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ തിങ്കളാഴ്‌ച അവധി പ്രഖ്യാപിച്ചു. സ്‌കൂളുകളിൽ സ്‌പെഷ്യൽ ക്ളാസുകൾ...

അതിതീവ്ര മഴ തുടരുന്നു; 5 ജില്ലകളിൽ റെഡ് അലർട്, മലങ്കര ഡാം ഷട്ടറുകൾ ഉയർത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ തുടരുന്നു. അഞ്ചുദിവസം തീവ്രമഴയ്‌ക്കാണ് സാധ്യത. വടക്കൻ കേരളത്തിൽ ഇന്ന് ശക്‌തമായ മഴ ലഭിക്കും. എട്ട് തീരദേശ ജില്ലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം,...

കാലവർഷം ശക്‌തമായി; നാളെ 5 ജില്ലകളിൽ റെഡ് അലർട്, മലപ്പുറത്ത് അവധി

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്‌തമായി. നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. നാളെ റെഡ് അലർട്...

കേരളത്തിൽ കാലവർഷം എത്തി; എല്ലാ ജില്ലകളിലും വ്യാപക മഴ, നാശനഷ്‌ടം

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. 16 വർഷത്തിന് ശേഷമാണ് ഇത്രയും നേരത്തെ കാലവർഷം എത്തുന്നത്. 2009 മേയ് 23നാണ് കാലവർഷം എത്തിയത്. സാധാരണ ജൂൺ ഒന്നോടെയാണ് കാലവർഷം...

മഴ കനക്കുന്നു; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്, കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്‌ക്ക് സാധ്യത. അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...

സംസ്‌ഥാനത്ത്‌ ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്; കാലവർഷം നാളെയെത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലർട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,...

കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നു; ഒരുമരണം, പലയിടത്തും നാശനഷ്‌ടം

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. ഞായറാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് ജില്ലയിൽ മഴ കനത്തത്. രാത്രിയിലുടനീളം പലയിടത്തും നിർത്താതെ മഴ പെയ്‌തതോടെ മഴക്കെടുതികളും റിപ്പോർട് ചെയ്യുന്നുണ്ട്. കൊയിലാണ്ടി തുറമുഖത്തുനിന്ന് മൽസ്യബന്ധനത്തിന് പോയ വള്ളം...

വടക്കൻ കേരളത്തിൽ മഴ കനക്കും; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു.  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
- Advertisement -