Thu, Apr 25, 2024
26.5 C
Dubai
Home Tags HOOF DISEASE SPREAD

Tag: HOOF DISEASE SPREAD

കാസർഗോഡ് ജില്ലയിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നാളെ മുതൽ

കാസർഗോഡ്: ജില്ലയിൽ രണ്ടാംഘട്ട കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നാളെ ആരംഭിക്കും. നവംബർ നാലുവരെയാണ് കുത്തിവെപ്പ് നടക്കുക. ജില്ലയിൽ 73,968 കന്നുകാലികൾക്കും 1506 എരുമകൾക്കും കുത്തിവെപ്പെടുക്കും. പ്രത്യേക പരിശീലനം നൽകി സജ്‌ജമാക്കിയ 87...

കുളമ്പുരോഗം; ജില്ലയിൽ 2056 കന്നുകാലികൾക്ക് വാക്‌സിനേഷൻ നൽകി

പാലക്കാട്: മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കുളമ്പുരോഗ പ്രതിരോധ വാക്‌സിനേഷൻ ഊർജിതമാക്കി. നിലവിൽ 2056 കന്നുകാലികൾക്കാണ് വാക്‌സിനേഷൻ നടത്തിയത്. ജില്ലയിലെ 17 പഞ്ചായത്തുകളിലായി 333 കന്നുകാലികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. പഞ്ചായത്തുകളിലെ രോഗ...

കരിമ്പുഴയിൽ കുളമ്പുരോഗ വ്യാപനം; കന്നുകാലി വിൽപനക്ക് നിരോധനം

പാലക്കാട്: കരിമ്പുഴ ഗ്രാമ പഞ്ചായത്തിൽ കുളമ്പുരോഗ വ്യാപനത്തെ തുടർന്ന് കന്നുകാലി വിൽപനക്ക് നിരോധനം. കന്നുകാലികളെ പഞ്ചായത്തിന് പുറത്തു നിന്ന് വാങ്ങുന്നതിനും, പഞ്ചായത്തിന് പുറത്തേക്ക് വിൽക്കുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ആദ്യം...

കുളമ്പുരോഗ പ്രതിരോധ വാക്‌സിൻ വിതരണത്തിൽ അപാകത; ജില്ലയിൽ രോഗം പടരുന്നു

പൊന്നാനി: മലപ്പുറം ജില്ലയിൽ കുളമ്പു രോഗ പ്രതിരോധ വാക്‌സിൻ വിതരണത്തിൽ അപാകത വന്നതായി ആരോപണം. വാക്‌സിൻ വിതരണം സംസ്‌ഥാന സർക്കാരിൽ നിന്ന് കേന്ദ്ര സർക്കാർ ഏറ്റെടുത്തതോടെയാണ് പദ്ധതി താളം തെറ്റിയതെന്നാണ് പരാതി. ജില്ലയിൽ...
- Advertisement -