Tue, May 21, 2024
35 C
Dubai
Home Tags Human rights violation

Tag: Human rights violation

ജസ്‌റ്റിസ്‌ മണികുമാർ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്‌ഥാനം ഏറ്റെടുക്കില്ല

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്‌ഥാനം ഏറ്റെടുക്കാൻ വ്യക്‌തിപരമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ജസ്‌റ്റിസ്‌ മണികുമാർ രാജ്ഭവനെ അറിയിച്ചു. നിയമനത്തിന് ഗവർണർ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ജസ്‌റ്റിസ്‌ നിലപാട് വ്യക്‌തമാക്കിയത്. അഛന്റെ മരണത്തെ തുടർന്ന് തമിഴ്‌നാട്ടിൽ...

രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനം യുപിയില്‍; ആഭ്യന്തര മന്ത്രാലയം

ന്യൂഡെല്‍ഹി: മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് റിപ്പോര്‍ട് ചെയ്‌ത മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശില്‍. ആഭ്യന്തര മന്ത്രാലയം ബുധനാഴ്‌ച രാജ്യസഭയില്‍ നല്‍കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. കഴിഞ്ഞ ഒക്‌ടോബർ 31 വരെ മൂന്ന്...

കോവിഡ് രോഗിയുടെ മൃതദേഹം തിരിച്ചറിയപ്പെടാതെ മോര്‍ച്ചറിയില്‍ ദിവസങ്ങള്‍; ഗുരുതര മനുഷ്യാവകാശ ലംഘനം

കൊല്ലം: ചികില്‍സാ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് പറ്റിയ പിഴവിന്റെ പേരില്‍ കോവിഡ് രോഗം ബാധിച്ച വയോധികന്റെ മൃതദേഹം തിരിച്ചറിയപ്പെടാതെ അഞ്ചു ദിവസം മോര്‍ച്ചറിയില്‍ കിടന്നു. കൊല്ലം തലവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞും കുടുംബവുമാണ് ആരോഗ്യ...
- Advertisement -