Fri, Mar 29, 2024
22.5 C
Dubai
Home Tags Indian Cinema Law

Tag: Indian Cinema Law

തെലങ്കാന നല്ല ഇടമാണെങ്കിൽ അവിടെ സിനിമ ചിത്രീകരിക്കട്ടെ; മന്ത്രി സജി ചെറിയാൻ

കൊച്ചി: കേരളത്തില്‍ സിനിമാ ചിത്രീകരണം അനുവദിക്കണോ എന്ന കാര്യം ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കേണ്ട വിഷയമാണെന്ന് സിനിമാ, സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തെലങ്കാന നല്ല സ്‌ഥലമാണെങ്കില്‍ അവിടെ ചിത്രീകരണം നടത്തട്ടെ. അതില്‍...

സിനിമാട്ടോഗ്രാഫ് ബില്ല്; ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അപകടകരമായി ബാധിക്കുമെന്ന് പാ രഞ്‌ജിത്ത്

സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതികരണവുമായി സംവിധായകൻ പാ രഞ്‌ജിത്ത്. ഈ നിയമം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അപകരമായ രീതിയിൽ ബാധിക്കുമെന്നും നിയമം പിൻവലിക്കണമെന്നും പാ രഞ്‌ജിത്ത് ആവശ്യപ്പെട്ടു. 'കേന്ദ്ര സര്‍ക്കാര്‍...

കേന്ദ്രത്തിന്റെ പുതിയ സിനിമാ നിയമ കരട് ബില്ലിനെതിരെ ഫെഫ്‌ക

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിനിമാ നിയമ കരട് ബില്ലിനെതിരെ വിമർശനവുമായി മലയാള സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌ക. നിയമഭേദഗതിയില്‍ വലിയ ആശങ്കയുണ്ടെന്നാണ് ഫെഫ്‌കയുടെ പ്രതികരണം. ബില്ല് ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതാണ്...

സിനിമാ നിയമങ്ങളിൽ സമഗ്ര മാറ്റം; കരട് ബില്ലിൽ ജൂലൈ 2നകം അഭിപ്രായം അറിയിക്കണം

ന്യൂഡെൽഹി: രാജ്യത്ത് സിനിമാ നിയമങ്ങൾ പരിഷ്‌കരിക്കുന്നതിനായി കരട് ബിൽ തയ്യാറാക്കി കേന്ദ്രസർക്കാർ. സിനിമയുടെ വ്യാജ പതിപ്പ് നിർമിച്ചാൽ മൂന്ന് വർഷംവരെ തടവുശിക്ഷയും മൂന്നു ലക്ഷം രൂപ വരെ പിഴയും ഈടാക്കാനാണ് കരടിൽ വ്യക്‌തമാക്കുന്നത്‌....
- Advertisement -