Tag: Israel Election
90% വോട്ടെണ്ണൽ പൂർത്തിയായി; ഭൂരിപക്ഷത്തിൽ പ്രതിസന്ധി, ഇസ്രയേലിൽ ഇനിയെന്ത്?
ജറുസലേം: ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിലെ 90% വോട്ടെണ്ണൽ പൂർത്തിയായപ്പോൾ സ്ഥിതിഗതികൾ പരുങ്ങലിൽ. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ഇതോടെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായി.
90.5 ശതമാനം വോട്ടെണ്ണൽ പൂർത്തിയാക്കിയപ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന വലതുപക്ഷ-...





























