Fri, Mar 29, 2024
26 C
Dubai
Home Tags Isro spy case

Tag: isro spy case

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന; സിബിഐ കേസ് രജിസ്‌റ്റര്‍ ചെയ്‌തു

ന്യൂഡെല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേസ് സിബഐ അന്വേഷിക്കുന്നത്. സിബഐ ഡെല്‍ഹി ബ്യൂറോയാകും കേസ് അന്വേഷിക്കുക എന്നാണ് പ്രാഥമിക വിവരം. ജസ്‌റ്റിസ് ജയിന്‍...

ഐഎസ്ആര്‍ഒ ചാരക്കേസിൽ കരുണാകരനെ ബലിയാടാക്കി; കെവി തോമസ്

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെ ബലിയാടാക്കിയെന്ന് മുന്‍ എംപി കെവി തോമസ്. കരുണാകരനെ കുടുക്കാന്‍ പലരും മനപൂർവം ശ്രമിച്ചു. അദ്ദേഹത്തിന് നീതി ലഭിച്ചില്ല. എന്നാല്‍, സത്യം ഒരിക്കല്‍ പുറത്ത്...

ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട് സിബിഐക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു. ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി...

ഇസ്രോ ചാരക്കേസ്; അന്വേഷണ റിപ്പോർട് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: ശാസ്‌ത്രജ്‌ഞൻ നമ്പി നാരായണനെ ഐഎസ്ആർഒ ചാരക്കേസിൽ കുരുക്കിയത് ആരെന്ന അന്വേഷണ റിപ്പോർട് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് ഡികെ ജയിൻ സമിതിയുടെ റിപ്പോർട്ടാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ...

ഐഎസ്‌ആർഒ ചാരക്കേസ്; ജസ്‌റ്റിസ്‌ ജയിൻ സമിതിയുടെ റിപ്പോർട് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ഐഎസ്‌ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിച്ച ജസ്‌റ്റിസ്‌ ഡികെ ജയിൻ അധ്യക്ഷനായ ഉന്നതതല സമിതി സുപ്രീം കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. സീൽ വെച്ച കവറിലാണ് റിപ്പോർട് സമർപ്പിച്ചത്. 2018 സെപ്‌റ്റംബറിലാണ് കേരളത്തിൽ ഏറെ...

ഇസ്രോ ചാരക്കേസ്; ഗൂഢാലോചന അന്വേഷിക്കുന്ന സമിതി തെളിവെടുപ്പ് തുടങ്ങി

തിരുവനന്തപുരം: ഇസ്രോ ചാരക്കേസ് സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കുന്ന ജസ്‌റ്റിസ്‌ ഡികെ ജെയിനിന്റെ നേതൃത്വത്തിലുള്ള സമിതി തെളിവെടുപ്പ് തുടങ്ങി. തിരുവനന്തപുരത്താണ് സമിതി തെളിവെടുപ്പ് നടപടികൾ ആരംഭിച്ചത്. നമ്പി നാരായണൻ സമിതിക്ക് മുൻപാകെ ഹാജരായി മൊഴി...

ഇസ്രോ ചാരക്കേസ്; ഗൂഢാലോചന അന്വേഷിക്കുന്ന സമിതി തെളിവെടുപ്പ് നടത്തും

ന്യൂഡെൽഹി: ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി അടുത്തയാഴ്‌ച തെളിവെടുപ്പ് നടപടികൾ ആരംഭിക്കും. സുപ്രീം കോടതി ജസ്‌റ്റിസ്‌ ഡികെ ജെയിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഡിസംബർ 14, 15 തീയതികളിൽ...
- Advertisement -