Tag: Kanhangad Railway Station
കാഞ്ഞങ്ങാട് എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം; കേന്ദ്രമന്ത്രിക്ക് കത്തയച്ചു
കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട നഗര-വാണിജ്യ കേന്ദ്രവും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ നഗരസഭയുമായ കാഞ്ഞങ്ങാട് എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തത് പ്രതിസന്ധിയാകുന്നു. ദീർഘദൂര- പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിക്കണമെന്ന്...






























