Thu, May 2, 2024
24.8 C
Dubai
Home Tags Karippur plain crash

Tag: karippur plain crash

ഇനി കോഴിക്കോട്-കരിപ്പൂർ-പാലക്കാട് റൂട്ടിൽ കെഎസ്‌ആർടിസി യാത്ര സാധ്യം

കരിപ്പൂർ: നിരന്തര പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പരീക്ഷണാടിസ്‌ഥാനത്തിൽ നാല് സർവിസുകൾ കോഴിക്കോട്-കരിപ്പൂർ-പാലക്കാട് റൂട്ടിൽ കെഎസ്‌ആർടിസി അനുവദിച്ചു. കോഴിക്കോട്​, പാലക്കാട്​ ഡിപ്പോകളുടെ രണ്ട്​ വീതം ബസുകളാണ്​ ഈ റൂട്ടിനായി​ ഉപയോഗിക്കുക. കരിപ്പൂരിലെ വിമാനസർവിസുകൾ കൂടുതലും രാത്രിയായതിനാൽ​ ഈ...

കരിപ്പൂർ വിമാനാപകടം; അന്വേഷണ റിപ്പോർട് പഠിക്കാൻ വിദഗ്‌ധ സമിതി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തെ കുറിച്ചുള്ള എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്‌റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട് പഠിക്കാന്‍ ഒൻപതംഗ സമിതി രൂപീകരിച്ചു. സാങ്കേതിക വിദഗ്‌ധരും ഈ ഒൻപതംഗ സമിതിയില്‍ ഉള്‍പ്പെടും. രണ്ട് മാസത്തിനകം പുതിയ റിപ്പോര്‍ട് വ്യോമയാന...

കരിപ്പൂർ വിമാനാപകടം; ചികിൽസാ സഹായം നിർത്താനൊരുങ്ങി എയർ ഇന്ത്യ

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവരുടെ ചികിൽസാ സഹായം നിർത്താനൊരുങ്ങി എയർ ഇന്ത്യ. സഹായം ഇനിയും തുടരാനാകില്ലെന്ന നിലപാടിലാണ് കമ്പനി. പരിക്കേറ്റവരിൽ 84 പേർക്ക് നഷ്‌ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഇവരുടെ തുടർ...

കരിപ്പൂര്‍ വിമാനാപകടം; ഒരു മാസം പിന്നിട്ടിട്ടും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായമെത്തിയില്ല

മലപ്പുറം: അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതെ അവഗണന നേരിടുകയാണ് കരിപ്പൂര്‍ വിമാന അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍. ദുരന്തം നടന്നിട്ട് ഒരു മാസം കഴിയുമ്പോഴും ഇവര്‍ക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഇതുവരെ എത്തിക്കാന്‍ എയര്‍ ഇന്ത്യക്ക്...

കരിപൂര്‍ വിമാനപകടം; ഒരു മരണം കൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. വയനാട് തരുവണ വലിയപീടികയില്‍ ഇബ്രാഹിം (53) ആണ് മരിച്ചത്. ഓഗസ്റ്റ് ഏഴിനാണ് വിമാനദുരന്തമുണ്ടായത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി...
- Advertisement -