Tue, Sep 8, 2026
41 C
Dubai
Home Tags Kerala Assembly Election 2026

Tag: Kerala Assembly Election 2026

പരാജയത്തിൽ പഠിക്കാനുണ്ട്, സ്വയം പരിശോധിച്ച് തിരുത്തേണ്ട ഭാഗങ്ങൾ ഉണ്ട്; പി. ജയരാജൻ

കണ്ണൂർ: തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് നാം സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങൾ ഉണ്ടെന്ന് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം. തിരഞ്ഞെടുപ്പ്...

കേരള സർക്കാർ രൂപീകരണം; എഐസിസി കൂടിയാലോചന ഇന്ന്, നിരീക്ഷകരെ നിയോഗിക്കും

തിരുവനന്തപുരം: യുഡിഎഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെ, കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കി ഹൈക്കമാൻഡ്. ഒരാഴ്‌ചയ്‌ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഐഐസിസി നേതാക്കൾ ഇന്ന്...

മുഖ്യമന്ത്രിയാര്? ഹൈക്കമാൻഡ് നടപടികൾ തുടങ്ങി, നിരീക്ഷകർ ഉടൻ കേരളത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യം ഉയരുന്നു. പടനായകൻ വിഡി. സതീശന്റെ പേരാണ് ഉയർന്നു കേൾക്കുന്നതെങ്കിലും, ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്നാണ് വിഡി...

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു; നാളത്തെ മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. ഗവർണർ രാജി സ്വീകരിച്ചു. പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് ലോക്‌ഭവനിൽ എത്തിച്ചത്. ഇതിനുശേഷം മുഖ്യമന്ത്രിയുമായി ഗവർണർ ഫോണിൽ സംസാരിച്ചു. പുതിയ...

പേരാമ്പ്രയിൽ ടിപിയെ ഞെട്ടിച്ച് ഫാത്തിമ തഹ്‌ലിയ; ലീഗിന്റെ ആദ്യ വനിതാ എംഎൽഎ

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വനിതാ എംഎൽഎ യായി ഫാത്തിമ തഹ്‌ലിയ. എൽഡിഎന്റെ കുത്തകയായ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ നിന്നാണ് ഫാത്തിമ ചരിത്രവിജയം നേടിയത്. എൽഡിഎഫ് കൺവീനറും...

‘യുഡിഎഫ് അല്ലാതെ മറ്റാരുണ്ട്’; ചരിത്ര തോൽവിയിൽ എൽഡിഎഫ്, ബിജെപിക്ക് 3 സീറ്റ്

തിരുവനന്തപുരം: 'എൽഡിഎഫിനെ തകർക്കാൻ യുഡിഎഫ് അല്ലാതെ മറ്റാരുണ്ട്'. വോട്ടെണ്ണൽ ഫോട്ടോഫിനിഷിങ്ങിലെക്ക് അടുക്കുമ്പോൾ യുഡിഎഫ് ചരിത്രവിജയത്തിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തിന്റെ തെക്ക് മുതൽ വടക്ക് വരെ ഭരണവിരുദ്ധ വികാരം ആഞ്ഞുവീശിയെന്ന് വ്യക്‌തമാക്കുന്ന ഫലമാണ് പുറത്തുവന്നത്. യുഡിഎഫ് 102,...

വി. കുഞ്ഞികൃഷ്‌ണന്റേത് പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ച വിജയം

പയ്യന്നൂർ: പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ച വിജയമാണ് പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്‌ണന്റേത്. തിരഞ്ഞെടുപ്പ് കാലത്ത് കണ്ണൂരിലെ പാർട്ടിയെ പിടിച്ചുകുലുക്കിയ ധൻരാജ് ഫണ്ട് വിവാദത്തിൽ ജനം ആർക്കൊപ്പം എന്ന വിധിയാണ് പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് വിജയം. പയ്യന്നൂരിയിൽ ആര്...

‘കൈ’പിടിച്ച് കേരളം; തകർന്നടിഞ്ഞ് ഇടതുകോട്ട, ബിജെപി രണ്ടിടത്ത് വിജയിച്ചു

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി. വോട്ടെണ്ണൽ ഫോട്ടോഫിനിഷിലേക്ക് നീങ്ങുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് യുഡിഎഫ് ഭരണം ഉറപ്പിക്കുകയാണ്. ചരിത്ര തോൽവിയിലേക്കാണ് എൽഡിഎഫ് കൂപ്പുകുത്തുന്നത്. 104 സീറ്റിൽ യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ...
- Advertisement -