Tue, Sep 8, 2026
41 C
Dubai
Home Tags Kerala Assembly Election 2026

Tag: Kerala Assembly Election 2026

യുഡിഎഫിന്റെ ശക്‌തമായ തിരിച്ചുവരവ്; ധർമ്മടത്ത് പിണറായി വിജയൻ മുന്നിൽ

തിരുവനന്തപുരം: കണ്ണൂർ ധർമ്മടത്ത് പിണറായി വിജയൻ മുന്നിൽ. വോട്ടെണ്ണൽ തുടങ്ങി ആറാം റൗണ്ടിന് ശേഷമാണ് പിണറായി ലീഡ് ചെയ്യുന്നത്. 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്. 103 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. സംസ്‌ഥാനത്ത്‌...

കേരളത്തിൽ യുഡിഎഫ് തരംഗം; 101 സീറ്റിൽ കത്തിക്കയറുന്നു, എൽഡിഎഫ് 39 സീറ്റിൽ

തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്നാം റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫിന്റെ ശക്‌തമായ തേരോട്ടം. 101 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. സംസ്‌ഥാനത്ത്‌ യുഡിഎഫ് തരംഗമുണ്ടായെന്ന് വ്യക്‌തമാക്കുന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്. 38 സീറ്റിലേക്ക് എൽഡിഎഫ് ഒതുങ്ങിയപ്പോൾ ഒരു...

യുഡിഎഫിന് തകർപ്പൻ തുടക്കം; 88 സീറ്റിൽ ലീഡ്, എൽഡിഎഫ് 47 സീറ്റിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യറൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫിന് തകർപ്പൻ മുന്നേറ്റം. പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു. ഇവിഎമ്മിലേക്ക് കടന്നപ്പോഴാണ് യുഡിഎഫ് ലീഡ് നില ഉയർത്തിയത്. യുഡിഎഫ് 88 സീറ്റിലും...

വിധികാത്ത് കേരളം; വോട്ടെണ്ണൽ ആരംഭിച്ചു, നെഞ്ചിടിപ്പോടെ മുന്നണികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധിയറിയാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. മുന്നണികളെല്ലാം ശുഭ പ്രതീക്ഷയിലാണ്. എട്ടുമണിയോടെ തന്നെ വോട്ടെണ്ണൽ ആരംഭിച്ചു. സ്‌ഥാനാർഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിൽ ഒബ്‌സർവരുടെ സാക്ഷ്യപത്രത്തോടെ വീഡിയോ റെക്കോർഡിങ്ങോട് കൂടിയാണ് സ്ട്രോങ്ങ്...

‘സംസ്‌ഥാനത്ത്‌ 79.70 ശതമാനം പോളിങ്; പെരുമാറ്റച്ചട്ടം മേയ് ആറുവരെ ബാധകം’

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വോട്ടെണ്ണൽ നാളെ. വോട്ടെണ്ണലിനുള്ള സുരക്ഷാ ക്രമീകരങ്ങൾ സജ്‌ജമായി കഴിഞ്ഞതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത്‌ 79.70 ശതമാനം പോളിങ് രേഖപ്പെടുത്തിയതായും അദ്ദേഹം വാർത്താ...

വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ശുഭ പ്രതീക്ഷയിൽ മുന്നണികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെയാണ് വോട്ടെണ്ണുന്നത്. ശുഭ പ്രതീക്ഷയിലാണ് മുന്നണികൾ. സംസ്‌ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കുന്നതിനായുള്ള...

കേരളം ആർക്കൊപ്പം? അറിയാൻ രണ്ടുനാൾ കൂടി, വോട്ടെണ്ണൽ ഒരുക്കങ്ങൾ സജ്‌ജം

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി രണ്ടുനാൾ മാത്രം ബാക്കി. മുന്നണികളെല്ലാം ആകാംക്ഷയിലാണ്. തിങ്കളാഴ്‌ചയാണ് വോട്ടെണ്ണുന്നത്. സംസ്‌ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കുന്നതിനായുള്ള...

കേരളത്തിൽ തൂക്കുസഭയ്‌ക്കും സാധ്യത; ബിജെപി 11 സീറ്റുകൾ വരെ നേടാം

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ, കേരള രാഷ്‌ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് ടുഡേയ്‌സ്‌ ചാണക്യ എക്‌സിറ്റ് പോൾ പ്രവചനം. കേരളത്തിൽ തൂക്കുസഭയ്‌ക്ക് പോലും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പ്രവചനം. യുഡിഎഫും എൽഡിഎഫും...
- Advertisement -