Tag: Kerala Assembly Election
നിയമസഭാ തിരഞ്ഞെടുപ്പ്; പത്രികാ സമർപ്പണം തിങ്കളാഴ്‌ച അവസാനിക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്‌ച അവസാനിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, മിന്നൽവേഗത്തിൽ ആദ്യഘട്ട പട്ടികയിറക്കിയ എൽഡിഎഫും എൻഡിഎയും ഇപ്പോഴും മുഴുവൻ സീറ്റിലും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
വൈകിത്തുടങ്ങിയ യുഡിഎഫ് ആകട്ടെ...
ബിഎസ്. അനൂപും ആർഎസ്. അരുൺ രാജും യുഡിഎഫ് വിട്ടു; ബിജെപിയിൽ മൽസരിക്കും
തിരുവനന്തപുരം: ദളിത് കോൺഗ്രസ് നേതാവും മുൻ യുഡിഎഫ് സ്‌ഥാനാർഥിയുമായിരുന്നു ബിഎസ്. അനൂപ് ബിജെപിയിൽ ചേർന്നു. ചിറയിൻകീഴിൽ എൻഡിഎ സ്‌ഥാനാർഥിയാകുമെന്നാണ് വിവരം.
ചിറയിൻകീഴിൽ ഇത്തവണ രമ്യ ഹരിദാസാണ് യുഡിഎഫ് സ്‌ഥാനാർഥി. സീറ്റ് കിട്ടാത്തതിലെ അതൃപ്‌തിയാണ് പാർട്ടി...
‘സ്‌ഥാനാർഥികളെ മാറ്റിയത് പാർട്ടിയുടെ വീഴ്‌ചയല്ല, വോട്ടർ പട്ടിക പരിശോധിക്കാൻ സമയം ലഭിച്ചില്ല’
കോട്ടയം: സ്‌ഥാനാർഥികളായി ആദ്യം പ്രഖ്യാപിച്ചിരുന്ന നടിമാരായ ലക്ഷ്‌മിപ്രിയയെയും വീണാ നായരെയും മാറ്റിയത് പാർട്ടിയുടെ വീഴ്‌ചയല്ലെന്ന് ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും,...
‘പാർട്ടി എത്രയോ വലുത്, ഞാൻ ചെറുത്, സ്വതന്ത്രനായി മൽസരിക്കാനില്ല’; അയഞ്ഞ് സുധാകരൻ
കണ്ണൂർ: പാർട്ടിയെ സമ്മർദ്ദത്തിലാഴ്‌ത്തിയതിന് പിന്നാലെ, നിലപാടിൽ അയവ് വരുത്തി കെ. സുധാകരൻ. കണ്ണൂരിൽ സ്വതന്ത്രനായി മൽസരിക്കാനില്ലെന്നും പാർട്ടിക്ക് വിധേയനായി തുടരുമെന്നും അദ്ദേഹം ഡെൽഹിയിൽ പറഞ്ഞു. എംപിമാർ മൽസരിക്കേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെയാണ് സ്‌ഥിതിഗതികൾ...
ആർജെഡിയിൽ ഭിന്നത; സംസ്‌ഥാന വൈസ് പ്രസിഡണ്ട് പി. സുരേന്ദ്രൻപിള്ള രാജിവെച്ചു
തിരുവനന്തപുരം: ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ആർജെഡിയിൽ കടുത്ത ഭിന്നത. ആർജെഡി സംസ്‌ഥാന വൈസ് പ്രസിഡണ്ട് പി. സുരേന്ദ്രൻപിള്ള രാജിവെച്ചു. പാർട്ടിക്ക് മൂന്ന് സീറ്റ് മാത്രം നൽകാനുള്ള സിപിഎം തീരുമാനം സംസ്‌ഥാന നേതൃത്വം അംഗീകരിച്ചതിനെ തുടർന്നാണ്...
ഒടുവിൽ ഹൈക്കമാൻഡ് അയഞ്ഞു; കണ്ണൂർ സീറ്റ് സുധാകരന് തന്നെ
കണ്ണൂർ: അനിശ്‌ചിതങ്ങൾക്കൊടുവിൽ കണ്ണൂരിലെ സീറ്റ് സുധാകരന് തന്നെയാണ് സൂചന. സുധാകരന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങിയെന്നാണ് റിപ്പോർട്ടുകൾ. സീറ്റ് ലഭിക്കാത്ത സാചര്യത്തിൽ ഇന്ന് 12 മണിക്ക് വാർത്താ സമ്മേളനം വിളിക്കുമെന്ന് സുധാകരൻ...
ബിജെപി രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക; ആറൻമുളയിൽ കുമ്മനം, കുണ്ടറയിൽ റോബിൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറൻമുളയിൽ കുമ്മനം രാജശേഖരൻ മൽസരിക്കും. റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷണൻ കുണ്ടറയിൽ നിന്ന് ജനവിധി...
രാഹുൽ ഇടപെട്ടു; ഉടുമ്പൻചോലയിൽ സ്‌ഥാനാർഥിയെ മാറ്റി, സേനാപതി വേണു മൽസരിക്കും
ന്യൂഡെൽഹി: ഇടുക്കി ഉടുമ്പൻചോലയിൽ സ്‌ഥാനാർഥിയെ മാറ്റി കോൺഗ്രസ്. കെപിസിസി മീഡിയ സെൽ വക്‌താവ് സേനാപതി വേണുവാണ് കോൺഗ്രസ് സ്‌ഥാനാർഥി. രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് സ്‌ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തിയത്.
മിനി പ്രിൻസിനെ...





































