Mon, Jun 8, 2026
34.8 C
Dubai
Home Tags Kerala Assembly Election

Tag: Kerala Assembly Election

‘ബാലറ്റിൽ പേര് മാറ്റാനാകില്ല’; അഞ്‌ജലി നായരുടെ അപേക്ഷ തള്ളി വരണാധികാരി

കൊച്ചി: വോട്ടിങ് യന്ത്രത്തിലെ പേരിലെ ഇനീഷ്യൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്‌ഥാനാർഥി നൽകിയ അപേക്ഷ വരണാധികാരി തള്ളി. വോട്ടിങ് യന്ത്രത്തിലെ അഞ്‌ജലി പിവി എന്ന പേരിന് പകരം അഞ്‌ജലി നായർ എന്നാക്കി...

‘ആകെ പിരിച്ചത് 5.38 കോടി, ഭൂമി വാങ്ങി; വീട് വെക്കാനുള്ള തുക പാർട്ടി കണ്ടെത്തും’

കോഴിക്കോട്: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി പിരിച്ച ഫണ്ടിന്റെ കണക്കുകൾ പുറത്തുവിട്ട് കോൺഗ്രസ്. പദ്ധതി പൂർത്തിയായ ശേഷം കൃത്യമായ കണക്ക് ജനങ്ങളോട് പറയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ്...

‘വയനാട് ഫണ്ട്; കണക്ക് ജനങ്ങളോട് പറയും, മാദ്ധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ല’

കാസർഗോഡ്: വയനാട് ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. പദ്ധതി പൂർത്തിയായ ശേഷം കൃത്യമായ കണക്ക് ജനങ്ങളോട് പറയുമെന്ന് വിഡി. സതീശൻ പറഞ്ഞു. കണക്ക് മാദ്ധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും...

പരസ്യ പ്രചാരണം അവസാന ലാപ്പിലേക്ക്; മോദിയും രാഹുലും ഇന്ന് വീണ്ടും കേരളത്തിൽ

തിരുവനന്തപുരം: കേരളം തിരഞ്ഞെടുപ്പ് ദിനത്തിലേക്ക് അടുക്കുന്നു. പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി നാലുനാൾ കൂടി മാത്രമാണ് അവശേഷിക്കുന്നത്. അവസാന ലാപ്പിലേക്ക് കടന്ന പ്രചാരണത്തിൽ, മുന്നണികളെല്ലാം തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്. ഒട്ടുമിക്ക ദേശീയ നേതാക്കളെല്ലാം സ്‌ഥാനാർഥികൾക്ക്...

സമുദായ പേരിൽ വോട്ട് അഭ്യർഥന; ഫാത്തിമ തെഹ്‌ലിയയ്‌ക്ക് കമ്മീഷൻ നോട്ടീസ്

കോഴിക്കോട്: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ കടുക്കുന്നു. സമുദായത്തിന്റെ പേരിൽ വോട്ട് തേടിയെന്ന ആരോപണമാണ് യുഡിഎഫിനെതിരെ ഉയരുന്നത്. യുഡിഎഫ് സ്‌ഥാനാർഥി ഫാത്തിമ തെഹ്‌ലിയ സമുദായത്തിന്റെ പേര് പറഞ്ഞ് വീടുകൾ കയറി വോട്ട്...

വ്യാജ ആധാർ കാർഡ് വിവാദം; കെസി. വേണുഗോപാലിന് വക്കീൽ നോട്ടീസ്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയർന്നുവന്ന ആരോപണമായിരുന്നു കണ്ണൂരിലെ വ്യാജ ആധാർ കാർ വിവാദം. കള്ളവോട്ടിനായി സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചത് കോൺഗ്രസ് നേതാവ് കെസി. വേണുഗോപാലാണ്. ആരോപണത്തിൽ കെസി....

പേരാമ്പ്ര പ്രചാരണ അനൗൺസ്‌മെന്റ് വിവാദം; ടിപി. രാമകൃഷ്‌ണന്‌ നോട്ടീസ്

കോഴിക്കോട്: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ പ്രചാരണ അനൗൺസ്‌മെന്റ് വിവാദത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി ടിപി. രാമകൃഷ്‌ണന്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ വരണാധികാരി കൂടിയായ ഡെപ്യൂട്ടി കലക്‌ടർ അജിത്...

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; നഗരസഭാംഗം ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്

പാലക്കാട്: വടക്കന്തറയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്‌ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസെടുത്ത് പോലീസ്. പാലക്കാട് നഗരസഭയിലെ ബിജെപി അംഗം സിന്ധു രാജനും ബന്ധുക്കളായ രണ്ടുപേർക്കുമെതിരെയാണ് ടൗൺ...
- Advertisement -