Tag: Kerala Covid Report 2020 Nov 04
കോവിഡ്; രോഗമുക്തി 8206 , രോഗബാധ 8516, സമ്പർക്കം 7473
തിരുവനന്തപുരം: ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി 11.94 ആണ്. സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 67 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. എറണാകുളത്തും തൃശൂരിലും ഇന്ന് 1000 നു മുകളിൽ രോഗബാധിതരുണ്ട്.
ഇന്നത്തെ ആകെ രോഗബാധ 8516 ആണ്. സംസ്ഥാനത്ത്...