Tag: Kerala Covid Report 2021 Jan 22
രോഗമുക്തി 6108, രോഗബാധ 6753, പോസിറ്റിവിറ്റി 11.63, സമ്പർക്കം 6109
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,279 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 58,057 പരിശോധന ആണ്. ഇതിൽ രോഗബാധ 6753 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6108 ഉമാണ്....