Tag: Kerala Covid Report 2021 Jan 25
രോഗമുക്തി 5606, രോഗബാധ 3361, പോസിറ്റിവിറ്റി 10.88, സമ്പർക്കം 2969
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 48,378 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 30,903 പരിശോധന ആണ്. ഇതിൽ രോഗബാധ 3361 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5606 ഉമാണ്....