Tag: Kerala Cultural Boards and Academies
കെഎസ്‌എഫ്‌ഡിസി തലപ്പത്ത് പ്രേംകുമാർ; ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ
തിരുവനന്തപുരം: ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നടൻ പ്രേംകുമാറിനെ നിയമിച്ച് യുഡിഎഫ് സർക്കാർ. ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ കൂടിയാണ് പ്രേംകുമാർ. ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക് നടൻ രവീന്ദ്രനെ പരിഗണിച്ചതിന് പിന്നാലെയാണ് പ്രേംകുമാറിനെ...





























