Fri, Sep 18, 2026
32 C
Dubai
Home Tags Kerala Faces Power Shortage

Tag: Kerala Faces Power Shortage

പവർകട്ട് കുറച്ചുവരുന്നു, ഒക്‌ടോബർ ഒന്നിനുള്ളിൽ പരിഹാരം ഉണ്ടാകും; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നിലവിലുള്ള വൈദ്യുതി പ്രതിസന്ധി താൽക്കാലികമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പ്രതിസന്ധി പരിഹരിക്കാൻ എട്ട് സംസ്‌ഥാനങ്ങളുമായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്. ലഭ്യമായ സ്‌ഥലങ്ങളിൽ നിന്നെല്ലാം വൈദ്യുതി വാങ്ങുന്നുണ്ട്. ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ സർക്കാർ...

പണമല്ല പവറാണ് വേണ്ടത്, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും; മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങി സംസ്‌ഥാനത്തെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമമാണ് നടക്കുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. കിട്ടാവുന്ന എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി വാങ്ങാനുള്ള ആലോചനയിലാണ് സർക്കാർ. പണമല്ല പ്രശ്‌നം പവറാണെന്ന...

‘ഉദ്യോഗസ്‌ഥർക്ക്‌ ചൊറിച്ചിൽ, വൈദ്യുതി പ്രതിസന്ധി വഷളാകട്ടെ എന്ന് ചിലർ കരുതുന്നു’

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി പ്രതിസന്ധി വഷളാകട്ടെ എന്ന് കരുതി ചിലയിടങ്ങളിൽ ഉദ്യോഗസ്‌ഥർ മനഃപൂർവം അനാവശ്യമായി നാലും അഞ്ചും തവണ വൈദ്യുതി ബന്ധം വിച്‌ഛേദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും...

ഉയർന്ന വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകി. ഒക്‌ടോബർ മുതലുള്ള ഹ്രസ്വകാല കരാറുകൾക്കാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്. യൂണിറ്റിന് ശരാശരി 10.4 രൂപ വരെ നൽകി...

‘സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്‌നമല്ല’; വൈദ്യുതി പ്രതിസന്ധിയിൽ മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ വിശദീകരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്‌നമല്ല. സംസ്‌ഥാനത്ത്‌ വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്നാണ് ഒന്നിലേറെ സമയങ്ങളിൽ നിയന്ത്രണം...

നിയന്ത്രണം ഈ മാസം 30 വരെ; ജനങ്ങളുടെ സഹകരണം അത്യാവശ്യമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ വിശദീകരണവുമായി കെഎസ്ഇബി ചെയർമാൻ എംജി രാജമാണിക്യം. ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനോ ബോർഡിനോ യാതൊരു ആഗ്രഹവുമില്ലെന്നും, എന്നാൽ നിലവിലെ പ്രതിസന്ധി മറികടക്കാൻ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം...

‘കരാർ റദ്ദാക്കിയത് തിരിച്ചടി; വൈദ്യുതി പ്രതിസന്ധി ഈമാസം പകുതിയോടെ പരിഹരിക്കും’

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. സർക്കാർ നടപടി എടുക്കുന്നുണ്ട്. പ്രതിസന്ധി ഈമാസം പകുതിയോടെ പരിഹരിക്കും. വൈദ്യുതി ഉപയോഗം കൂടി. മഴ കുറഞ്ഞു, അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞതിനാൽ വൈദ്യുതി ഉൽപ്പാദനവും...

സംസ്‌ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; ചൂട് തുടർന്നേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിപ്പ്. വൈകീട്ട് 6.30നും അർധരാത്രി 12.30നുമിടയിൽ ആയിരിക്കും നിയന്ത്രണം. സംസ്‌ഥാനത്ത്‌ വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവുമാണ് അപ്രതീക്ഷിതമായ...
- Advertisement -