Fri, Apr 26, 2024
27.1 C
Dubai
Home Tags Kerala MBBS Students

Tag: Kerala MBBS Students

എംബിബിഎസ്‌ കൂട്ടത്തോൽവി പഠിക്കാൻ ആരോഗ്യ സർവകലാശാല; കമ്മീഷനെ അയക്കും

തിരുവനന്തപുരം: എംബിബിഎസ്‌ കൂട്ടത്തോൽവി പഠിക്കാൻ ആരോഗ്യസർവകലാശാല. എംബിബിഎസ്‌ ഒന്നാംവർഷ പരീക്ഷ എഴുതിയതിൽ പകുതിപ്പേരും തോറ്റ മൂന്ന് മെഡിക്കൽ കോളേജുകളിൽ കമ്മീഷനെ അയക്കാൻ ആരോഗ്യസർവകലാശാല നടപടി സ്വീകരിച്ചു. തോൽവിക്കിടയാക്കിയ സാഹചര്യമാണ് കമ്മീഷൻ പരിശോധിക്കുക. തൊടുപുഴ കുമാരമംഗലം...

പരാതി തള്ളി; എംബിബിഎസ്‌ വിദ്യാർഥികൾ പരീക്ഷകൾ എഴുതണം- ആരോഗ്യ സർവകലാശാല

തിരുവനന്തപുരം: അവസാന വർഷ എംബിബിഎസ്‌ പരീക്ഷ തുടരുമെന്ന് ആരോഗ്യ സർവകലാശാല അധികൃതർ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ യോഗത്തിലാണ് തീരുമാനം. മതിയായ ക്‌ളാസുകൾ ലഭിച്ചില്ലെന്ന വിദ്യാർഥികളുടെ പരാതി തള്ളിക്കൊണ്ടാണ് തീരുമാനം. സപ്ളിമെന്ററി പരീക്ഷകൾ ഇനി...

സംസ്‌ഥാനത്ത് അവസാന വർഷ പരീക്ഷ ബഹിഷ്‌കരിച്ച് എംബിബിഎസ്‌ വിദ്യാർഥികൾ

തിരുവനന്തപുരം: അവസാന വർഷ പരീക്ഷ ബഹിഷ്‌കരിച്ച് സംസ്‌ഥാനത്തെ എംബിബിഎസ്‌ വിദ്യാർഥികൾ. പാഠഭാഗങ്ങളും പരിശീലനവും പൂര്‍ത്തിയാക്കാതെ പരീക്ഷ നടത്തുന്നതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് വിദ്യാർഥികൾ പരീക്ഷ ബഹിഷ്‌കരിച്ചത്. അധ്യയന ദൈര്‍ഘ്യം വെട്ടിക്കുറച്ച് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ...

ചൈനയിലെ ഓൺലൈൻ എംബിബിഎസ്‌ കോഴ്‌സുകൾ; അംഗീകാരമില്ലെന്ന് മുന്നറിയിപ്പ്

ന്യൂഡെൽഹി: ചൈനയിലെ ഓൺലൈൻ എംബിബിഎസ്‌ കോഴ്‌സുകൾക്ക് അംഗീകാരമില്ലെന്ന മുന്നറിയിപ്പുമായി ദേശീയ മെഡിക്കൽ കമ്മീഷൻ. കോവിഡ് വ്യാപനത്തിന് പിന്നാലെ നിലവിൽ ഓൺലൈനായാണ് ചൈനയിൽ എംബിബിഎസ്‌ കോഴ്‌സുകൾ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ചൈനയിലെ എംബിബിഎസ്‌ പ്രവേശനത്തിൽ...

എംബിബിഎസ് സിലബസില്‍ ആര്‍എസ്എസ് നേതാക്കളുടെ ജീവിതവും

ഭോപാല്‍: മധ്യപ്രദേശിലെ എംബിബിഎസ് സിലബസില്‍ ആര്‍എസ്എസ് നേതാക്കളുടെ ജീവിതവും ഉൾപ്പെടുത്തി. സ്വാമി വിവേകാനന്ദന്‍, ബിആര്‍ അംബേദ്‌കർ തുടങ്ങിയവരോടൊപ്പം ആർഎസ്എസ് സ്‌ഥാപകന്‍ ഹെഡ്ഗെവാര്‍, ഭാരതീയ ജനസംഘ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരെ കുറിച്ചും വിവരങ്ങൾ...

ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി; എംബിബിഎസ്‌ വിദ്യാർഥികൾ ആശങ്കയിൽ

തിരുവനന്തപുരം : സംസ്‌ഥാനത്തെ എംബിബിഎസ്‌ വിദ്യാർഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി. 3 മാസത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ആരോഗ്യമേഖലയിലെ...
- Advertisement -