Tag: Kochi Sex Racket
മോഡലിലിങ്ങിന്റെ മറവിൽ പെൺവാണിഭം; മുഖ്യപ്രതി ഇരകളെ പീഡിപ്പിച്ചതായി മൊഴി
കൊച്ചി: മോഡലിങ് കെണി ഒരുക്കി മലയാളി യുവതികളെ വിദേശ പെൺവാണിഭ റാക്കറ്റിന് വിൽപ്പന നടത്തിയ കേസിലെ മുഖ്യപ്രതി ആലപ്പുഴ ചാരുംമൂട് സ്വദേശി എസ്. ശ്രീകുമാറും (ബിലാൽ-42) ഇരകളെ പീഡിപ്പിച്ചതായി മൊഴി. കേസിൽ പ്രതിയായ...






























