Wed, Nov 4, 2026
28 C
Dubai
Home Tags KP Noushad Ali MLA

Tag: KP Noushad Ali MLA

സമഗ്ര വികസന പദ്ധതി ‘ചക്‌ദേ പൊന്നാനി’യുമായി എംഎൽഎ നൗഷാദ് അലി

മലപ്പുറം: പൊന്നാനി മണ്ഡലത്തിന്റെ സമഗ്രവും സുസ്‌ഥിരവുമായ വികസനം ലക്ഷ്യമിട്ട് കെപി നൗഷാദ് അലി എംഎൽഎയുടെ നേതൃത്വത്തിൽ ‘ചക്ദേ പൊന്നാനി’ / 'Chakde Ponnani' എന്ന പേരിൽ സംയോജിത പദ്ധതി പ്രഖ്യാപിച്ചു. വിവിധ സർക്കാർ...

എംഎൽഎയുടെ ഇടപെടൽ; പൊന്നാനി അഗ്‌നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം അനുവദിച്ചു

പൊന്നാനി: അഗ്‌നിശമന വാഹനങ്ങളിൽ വെള്ളം നിറയ്‌ക്കാൻ ഉപയോഗിച്ചിരുന്ന, 52 വർഷം പഴക്കമുള്ള പൊന്നാനി ഫയർ ആൻഡ് റെസ്‌ക്യൂ സ്‌റ്റേഷനിലെ ജലസംഭരണിക്ക് പകരം പുതിയത് നിർമിക്കാൻ സംസ്‌ഥാന സർക്കാർ 35 ലക്ഷം രൂപയുടെ ഭരണാനുമതി...

സാമൂഹിക വളർച്ച തടയുന്ന സമീപനങ്ങളെ ചെറുക്കണം: PCWF ചടങ്ങിൽ പിപി സുനീർ എംപി

മലപ്പുറം: കേരളീയ സമൂഹം വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിലെ കരുത്തുറ്റ പ്രവർത്തനങ്ങൾകൊണ്ട് നേടിയെടുത്ത അഭിമാനാർഹമായ നേട്ടങ്ങൾ തകർക്കുന്ന സമീപനം ആരിൽനിന്നുണ്ടായാലും അതിനെതിരായി പ്രതികരിക്കാൻ കഴിയേണ്ടതുണ്ടെന്ന് രാജ്യസഭാംഗം പിപി സുനീർ. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ...

ബിയ്യം കായൽ ജലോൽസവത്തിൽ ജലറാണിയും യുവരാജയും ചാമ്പ്യൻമാർ

പൊന്നാനി: ആവേശത്തിന്റെ ഓളപ്പരപ്പിൽ പോരാട്ടത്തിന്റെ തിരകളടിച്ച് ബിയ്യം കായൽ ജലോൽസവത്തിൽ മേജർ വിഭാഗത്തിൽ കാഞ്ഞിരമുക്ക് പത്തായി നവയുഗം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ളബിന്റെ 'ജലറാണി'യും മൈനർ വിഭാഗത്തിൽ എഎംഎം നഗർ യുവ ആർട്‌സ്...

പൊന്നാനി ഫൂട്ട് ഓവർബ്രിഡ്‌ജ്: ഡിസൈൻ മാറ്റത്തിന് അംഗീകാരമായി

തിരുവനന്തപുരം: പുതുപൊന്നാനി എംഐ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളും ബിഎഡ് കോളേജും സ്‌ഥിതിചെയ്യുന്ന ദേശീയപാതയ്‌ക്ക് കുറുകെ നിർമിക്കാനിരിക്കുന്ന ഫൂട്ട് ഓവർബ്രിഡ്‌ജിന്റെ ഡിസൈൻ മാറ്റത്തിന് നാഷണൽ ഹൈവേ അതോറിറ്റി അംഗീകാരം നൽകി. കെപി നൗഷാദ് അലി...

25 വർഷത്തെ കാത്തിരിപ്പ്; ആധുനിക പൊന്നാനി കോടതി സമുച്ചയം യാഥാർഥ്യമാകുന്നു

മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ പുതിയ കോടതി സമുച്ചയം നിർമിക്കുന്നതിനുള്ള പ്രധാന സാങ്കേതിക കടമ്പ നീങ്ങി. പഴയ കോടതികെട്ടിടം നിലനിൽക്കുന്ന പ്രദേശത്തെ കെട്ടിടം ഉൾപ്പടെയുള്ള 70 സെന്റ് ഭൂമിയാണ് പുതിയ കോടതി സമുച്ചയത്തിനായി ജുഡീഷ്യൽ...

രാഷ്‌ട്രീയ സങ്കുചിതത്വം ഒഴിവാക്കണം; PCWF നെക്‌സസ്‌ മീറ്റിൽ നൗഷാദലി എംഎൽഎ

മലപ്പുറം: ജാതിമത ചിന്തകളില്ലാത്ത വിശാല മനസ്‌കത പൊന്നാനിയുടെ പാരമ്പര്യമാണെന്നും, ഇതേ മാതൃകയിൽ രാഷ്‌ട്രീയ സങ്കുചിതത്വം ഒഴിവാക്കി എല്ലാവർക്കും ഒന്നിച്ചിരിക്കാൻ കഴിയുമ്പോഴാണ് നാടിന്റെ വികസനവും സന്തോഷവും സാധ്യമാകുകയെന്നും കെപി നൗഷാദലി എംഎൽഎ. എന്നും രാഷ്‌ട്രീയ അഭിപ്രായ...

വെളിയങ്കോട് തീരസംരക്ഷണത്തിന് 54.50 ലക്ഷം അടിയന്തിരമായി അനുവദിച്ച് സർക്കാർ

മലപ്പുറം: ജില്ലയിലെ പൊന്നാനി നിയോജക മണ്ഡലത്തിലെ വെളിയങ്കോട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണ നാശനഷ്‌ടങ്ങളുടെ പുനർനിർമാണത്തിലേക്ക് ആദ്യഘട്ടമായി 54.50 ലക്ഷം ചെലവഴിക്കുന്നതിന് സർക്കാർ വകുപ്പുതല സാമ്പത്തിക ഉത്തരവിറക്കി. ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്ത് 182 മീറ്റർ നീളത്തിൽ അടിയന്തര...
- Advertisement -