Wed, May 8, 2024
33 C
Dubai
Home Tags KV Vijayadas MLA

Tag: KV Vijayadas MLA

നിയമസഭ കെവി വിജയദാസിന് ആദരാഞ്‌ജലി അര്‍പ്പിച്ച് ഇന്ന് പിരിയും

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച കോങ്ങാട് എംഎല്‍എ കെവി വിജയദാസിന് ആദരാഞ്‌ജലി അര്‍പ്പിച്ച് നിയമസഭ ഇന്ന് പിരിയും. ഇന്ന് രാവിലെ ഒന്‍പതിന് സഭ ചേര്‍ന്ന ഉടന്‍ അനുസ്‌മരണ പ്രമേയം അവതരിപ്പിക്കും. സ്‌പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ...

കെവി വിജയദാസ് എംഎല്‍എ അന്തരിച്ചു

തൃശൂര്‍: പാലക്കാട് കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അന്തരിച്ചു. തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്‌ഥയില്‍ ചികിൽസയിലായിരുന്നു.  വൈകിട്ട് 7.45ഓടെയായിരുന്നു അന്ത്യം. കുറച്ചുദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു. തലച്ചോറിലെ രക്‌തസ്രാവത്തെ തുടര്‍ന്ന്...

കെവി വിജയദാസ് എംഎൽഎയുടെ നില അതീവ ഗുരുതരം; ശസ്‌ത്രക്രിയക്ക് വിധേയനാക്കി

തൃശൂർ: കോങ്ങാട് എംഎൽഎ കെവി വിജയദാസ് അതീവ ഗുരുതരാവസ്‌ഥയിൽ. തലച്ചോറിൽ രക്‌തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് കെവി വിജയദാസിനെ തൃശൂർ മെഡിക്കൽ...
- Advertisement -