Thu, Apr 25, 2024
32.8 C
Dubai
Home Tags Landslide In Munnar

Tag: Landslide In Munnar

മൂന്നാർ കുണ്ടള എസ്‌റ്റേറ്റിൽ വീണ്ടും ഉരുൾപൊട്ടൽ; രണ്ടുവീടുകൾ മണ്ണിനടിയിൽ

തൊടുപുഴ: കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ മൂന്നാറിലെ കുണ്ടള എസ്‌റ്റേറ്റിൽ ഇന്ന് പുലർച്ചെ വീണ്ടും ഉരുൾപൊട്ടി. രണ്ടുവീടുകൾ മണ്ണിനടിയിലായി. എസ്‌റ്റേറ്റിലെ എല്ലാവരെയും ഇന്നലെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി....

മൂന്നാറിൽ ഉരുൾപൊട്ടൽ; തലനാരിഴക്ക് രക്ഷപെട്ടത് 450 ജീവനുകൾ

ഇടുക്കി: മൂന്നാര്‍ കുണ്ടള എസ്‌റ്റേറ്റിന് സമീപം വെള്ളിയാഴ്‌ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 450 ജീവനുകള്‍. ഉരുള്‍പൊട്ടി വന്ന് മൂന്നാര്‍-വട്ടവട പാതയിലേക്ക് തങ്ങി നില്‍ക്കുകയും താഴോട്ട് പതിക്കാതിരിക്കുകയും ചെയ്‌തതാണ്‌ വന്‍ ദുരന്തമൊഴിവാക്കിയത്. താഴെ...

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗത തടസം

മൂന്നാർ: കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ പോലീസ് സ്‌റ്റേഷന് സമീപത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മണ്ണുനീക്കി ഗതാഗതം പുനഃസ്‌ഥാപിക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഓരാഴ്‌ചക്കിടെ ഇത് അഞ്ചാം...

മൂന്നാർ-ദേവികുളം പാതയിൽ തുടർച്ചയായി മണ്ണിടിച്ചിൽ; ഗതാഗത തടസമുണ്ടായി

ഇടുക്കി: ജില്ലയിലെ മൂന്നാർ-ദേവികുളം പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ബൊട്ടാണിക്കൽ ഗാർഡന് സമീപത്തായാണ് ഇപ്പോൾ മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ ഇത് വഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഇത് നാലാമത്തെ തവണയാണ് മേഖലയില്‍ മണ്ണിടിച്ചിലുണ്ടാകുന്നത്. തുടർച്ചയായി...
- Advertisement -