Wed, May 8, 2024
31.1 C
Dubai
Home Tags Madhya Pradesh bypoll result

Tag: Madhya Pradesh bypoll result

ബംഗാൾ ഉപതിരഞ്ഞെടുപ്പ്; മൽസരിച്ച നാലിൽ മൂന്ന് സീറ്റിലും ബിജെപിക്ക് കെട്ടിവച്ച പണം നഷ്‌ടമായി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചതിനൊപ്പം ബിജെപിക്ക് കെട്ടിവച്ച പണം പോലും നഷ്‌ടമായതായി റിപ്പോർട്. ബിജെപി മൽസരിച്ച നാലിൽ മൂന്ന് സീറ്റിലും അവർക്ക് കെട്ടിവച്ച പണം നഷ്‌ടമായതായി...

ഉപതിരഞ്ഞെടുപ്പ്; ബംഗാളില്‍ വിജയമുറപ്പിച്ച് തൃണമൂല്‍, മധ്യപ്രദേശിൽ ബിജെപി, രാജസ്‌ഥാനിൽ കോണ്‍ഗ്രസ്

ന്യൂഡെൽഹി: ഒക്‌ടോബർ 30ന് ഉപതിരഞ്ഞെടുപ്പ് നടന്ന 13 സംസ്‌ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലേയും 3 ലോക്‌സഭാ, 29 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പശ്‌ചിമ ബംഗാളിലെ 4 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്‌തമായ ലീഡുമായി...

വിധി ദിനം; 13 സംസ്‌ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

ന്യൂഡെൽഹി: ഒക്‌ടോബർ 30ന് ഉപതിരഞ്ഞെടുപ്പ് നടന്ന 13 സംസ്‌ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലേയും 3 ലോക്‌സഭാ, 29 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് വോട്ടെണ്ണൽ നടക്കും. ഹിമാചൽ പ്രദേശ് (മാണ്ഡി), മധ്യപ്രദേശ് (ഖാണ്ട്വ), കേന്ദ്രഭരണ...

മധ്യപ്രദേശ്‌ ഉപതെരഞ്ഞെടുപ്പ്; കൃത്രിമം നടന്നുവെന്ന് ദിഗ്‌വിജയ് സിങ്

ഭോപ്പാൽ: മധ്യപ്രദേശിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നേറ്റം നടത്തിയതിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നുവെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് രംഗത്ത് . വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയതുകൊണ്ടാണ്...

മധ്യപ്രദേശിൽ ബിജെപിക്ക് ആശ്വാസം; പ്രതീക്ഷ കൈവിട്ട് കോൺഗ്രസ്

ഭോപ്പാൽ: ബിജെപിക്കും മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാനും ആശ്വാസം നൽകുന്നതാണ് പുറത്തുവരുന്ന മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലസൂചനകൾ. ഇതുവരെയുള്ള കണക്കനുസരിച്ച് ഉപതിരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളിൽ 20 എണ്ണത്തിൽ ബിജെപി മുന്നിട്ടു നിൽക്കുകയാണ്. വോട്ടെണ്ണൽ...

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു, ബിജെപിക്ക് ലീഡ്

ഭോപ്പാൽ: മധ്യപ്രദേശിൽ 28 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ മണിക്കൂറുകളിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി 18 സീറ്റുകളിലും കോൺ​ഗ്രസ് 8 സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത്. പോസ്‌റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ...
- Advertisement -