Sun, Jun 14, 2026
30 C
Dubai
Home Tags Malabar news from kozhikode

Tag: Malabar news from kozhikode

പേപ്പട്ടി ആക്രമണം; കോഴിക്കോട് നഗരത്തിൽ 36 പേർക്ക് പരിക്ക്

കോഴിക്കോട്: നഗരത്തിൽ പേപ്പട്ടിയുടെ ആക്രമണത്തെ തുടർന്ന് നിരവധി ആളുകൾക്ക് പരിക്കേറ്റു. കോഴിക്കോട് നഗരത്തിലെ കൊമ്മേരി, പൊറ്റമ്മല്‍, മങ്കാവ് എന്നിവിടങ്ങളിലാണ് പേപ്പട്ടി ആക്രമണം ഉണ്ടായത്. തുടർന്ന് 36 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ച പുലർച്ചയോടെയാണ് നഗരത്തിൽ...

ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്‌തു; തിക്കോടിയിൽ സിപിഎം പഞ്ചായത്ത് അംഗം രാജിവെച്ചു

കോഴിക്കോട്: ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്‌തതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് വനിതാ അംഗം രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്‌മി കൃഷ്‌ണയാണ് രാജിവെച്ചത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിനാണ്...

കോഴിക്കോട് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട്: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. പറമ്പിൽ കടവ് സച്ചിൻ(22), മേരിക്കുന്ന് വപ്പോളിതാഴം അനീഷ്(23) എന്നിവരെയാണ് ചേവായൂർ പോലീസ് സബ് ഇൻസ്‌പെക്‌ടർ ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്ന് വിൽപനക്കായി...

ജില്ലാ ജഡ്‌ജിയുടെ പേരിൽ പണം തട്ടാൻ ശ്രമം; അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ജില്ലാ ജഡ്‌ജിയുടെ ഫോട്ടോ ദുരൂപയോഗം ചെയ്‌ത്‌ വാട്‍സ് ആപ് വഴി തട്ടാൻ പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി പി രാഗിണിയുടെ ചിത്രം വാട്‌സ്...

കോഴിക്കോട് തിമിംഗല ഛർദിയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: ജില്ലയിൽ തിമിംഗല ഛർദി(ആംബർഗ്രിസ്‌)യുമായി രണ്ടുപേർ അറസ്‍റ്റിൽ. കിഴക്കോത്ത് ആയിക്കോട്ടിൽ അജ്‌മൽ റോഷൻ(29), ഓമശ്ശേരി നീലേശ്വരം മഠത്തിൽ സഹൽ(27) എന്നിവരാണ് തിമിംഗല ഛർദി വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. കോഴിക്കോട് എൻജിഒ ക്വാട്ടേഴ്‌സ് പരിസരത്ത്...

ജില്ലയിൽ മാവോയിസ്‌റ്റ്; സംഘത്തിൽ 4 സ്‌ത്രീകൾ ഉൾപ്പടെ 6 പേർ

കോഴിക്കോട്: ജില്ലയിലെ പശുക്കടവിൽ ഇന്നലെയോടെ മാവോയിസ്‌റ്റ് സംഘമെത്തി. 4 സ്‌ത്രീകളും 2 പുരുഷൻമാരും അടങ്ങിയ 6 അംഗ സംഘമാണ് എത്തിയത്. ഇവർ ഇന്നലെ വൈകിട്ടോടെ പാമ്പൻകോട് മലയിൽ എം സണ്ണി, എംസി അശോകൻ...

ബീച്ചിലെ അടപ്പിച്ച കടകൾ തുറക്കുന്നു; കർശന നിയന്ത്രണങ്ങളോടെ-കോഴിക്കോട് മേയർ

കോഴിക്കോട്: ബീച്ചിലെ അടപ്പിച്ച പെട്ടിക്കടകൾ വീണ്ടും തുറക്കാൻ അനുമതി നൽകിയതായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. കടകൾ അടപ്പിച്ചതിനെ തുടർന്ന് വ്യാപാരികളും, സിഐടിയു യൂണിയനും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ഇന്ന് നടത്തിയ ചർച്ചയിലാണ്...

കോഴിക്കോട് കാറിടിച്ച് വയോധികൻ മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്തു

കോഴിക്കോട്: മുണ്ടിക്കൽതാഴം ബൈപ്പാസ് റോഡിൽ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. ഒളിവിൽ പോയ ഇയാൾക്കായി ചേവായൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റിട്ട.അധ്യാപകനും...
- Advertisement -