Mon, Sep 7, 2026
40 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

ജെസിബികളിൽ നിന്ന് ബാറ്ററി മോഷ്‌ടിച്ച് വിൽപന; കേരളത്തെ ഞെട്ടിച്ച ബസ് കള്ളൻ വീണ്ടും പിടിയിൽ

മലപ്പുറം: കേരളത്തെ ഞെട്ടിച്ച ബസ് കള്ളൻ വീണ്ടും പിടിയിൽ. ഇത്തവണ ജെസിബികളിൽ നിന്ന് ബാറ്ററി മോഷ്‌ടിച്ച് വിൽപന നടത്തിയതിനാണ് അറസ്‌റ്റ്. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി ചിറകൊല്ലിമീത്തൽ വിനൂപ് എന്ന വിനുവാണ് (31) പിടിയിലായത്....

തുവ്വൂരിൽ 11-കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അന്വേഷണം ആരംഭിച്ചു

മലപ്പുറം: തുവ്വൂരിൽ 11-കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. തുവ്വൂർ മരുതത്ത് കോഴിപ്പാടൻ അനീസിന്റെ മകൻ അജ്‌നാസിനെയാണ് ബൈക്കിലെത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ബുധനാഴ്‌ചയാണ് സംഭവം. തറക്കൽ എയുപി സ്‌കൂളിലെ ആറാം ക്‌ളാസ് വിദ്യാർഥിയാണ്...

കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്; 6 പേർ അറസ്‌റ്റിൽ

മലപ്പുറം: കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ആറ് പേർ അറസ്‌റ്റിൽ. ഷഫീഖ്, അബ്‌ദുൽ മജീദ്, ഷംസുദ്ദീൻ, ഷഫീർ, മുസ്‌തഫ എന്നിവരാണ് അറസ്‌റ്റിലായത്‌. നവവരൻ അസീബിനെ തട്ടികൊണ്ട് പോയതും മർദ്ദിച്ചതും ഭാര്യയുടെ ബന്ധുക്കളാണെന്ന്...

കാത്തിരിപ്പ് നീളുന്നു; എടപ്പാൾ മേൽപാലം ഉൽഘാടനം വീണ്ടും മാറ്റി

എടപ്പാൾ: മേൽപാലം ഉൽഘാടനം വീണ്ടും നീട്ടിവെച്ചു. ഈ മാസം 26നാണ് ഉൽഘാടനം തീരുമാനിച്ചിരുന്നത്. എന്നാൽ, മഴ മൂലം ടാറിങ് ആരംഭിക്കാൻ കഴിയാത്തത് തടസമായി. ഇന്നലെ പാലം സന്ദർശിച്ച മന്ത്രി പിഎ മുഹമ്മദ് റിയാസും...

ട്രാക്ക് ഡീപ് സ്‌ക്രീനിങ് ജോലികൾ പുരോഗമിക്കുന്നു; ട്രെയിനുകൾക്ക് നിയന്ത്രണം

മലപ്പുറം: ഷൊർണൂർ-കോഴിക്കോട് റെയിൽവേ പാതയിൽ ട്രാക്ക് ഡീപ് സ്‌ക്രീനിങ് ജോലികൾ പുരോഗമിക്കുന്നു. ഷൊർണൂർ മുതൽ തിരൂർ വരെയാണ് ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത്. ജോലികൾ പുരോഗമിക്കുന്നതിനാൽ ഇതുവഴി കടന്നുപോകുന്ന ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജോലികൾ പുരോഗമിക്കുന്ന...

വ്യാജ ഹാൻസ് ഫാക്‌ടറി; മലപ്പുറത്ത് നാല് പേര്‍ അറസ്‌റ്റിൽ

മലപ്പുറം: ജില്ലയിൽ നിരോധിത ലഹരി ഉൽപന്നമായ ഹാന്‍സിന്റെ വ്യാജ ഫാക്‌ടറി നടത്തിയ നാല് പേര്‍ അറസ്‌റ്റിലായി. ഫാക്‌ടറി ഉടമയെയും മൂന്ന് ജീവനക്കാരെയുമാണ് പോലീസ് പിടികൂടിയത്. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ(36), വേങ്ങര...

നിയമം പാലിച്ചാൽ പെട്രോളടിക്കാൻ 300 രൂപ; വ്യത്യസ്‌ത പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: എല്ലാ നിയമങ്ങളും പാലിച്ച് റോഡിൽ വണ്ടി ഓടിക്കുന്നവരെ പ്രോൽസാഹിപ്പിക്കുന്നതിന് വ്യത്യസ്‌ത പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങൾ പാലിച്ച് വണ്ടി ഓടിക്കുന്നവരെ അഭിനന്ദിക്കുന്നതിന് ഒപ്പം അവർക്ക് പെട്രോൾ അടിക്കാൻ 300...

ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ്; രണ്ട് പേർ അറസ്‌റ്റിൽ

മലപ്പുറം: ജില്ലയിൽ ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ് വ്യാപകമാകുന്നു. ജില്ലയിൽ ഹണിട്രാപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് പേർ നിലമ്പൂരിൽ അറസ്‌റ്റിലായി. നിലമ്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ, മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കൽ ഷമീർ...
- Advertisement -