Sun, Jun 14, 2026
30 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

പട്ടാപ്പകൽ കാട്ടുപന്നിയെ വേട്ടയാടി കടുവ; കരുവാരക്കുണ്ടിൽ നാട്ടുകാർ പരിഭ്രാന്തിയിൽ

മലപ്പുറം: കരുവാരക്കുണ്ടിൽ ജനവാസ മേഖലയിൽ പട്ടാപ്പകൽ കടുവ ഇറങ്ങി. സ്വകാര്യ വ്യക്‌തിയുടെ താമസസ്‌ഥലത്ത് എത്തിയ കടുവ കാട്ടുപന്നിയെ കൊന്ന് തിന്നാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ ഉച്ചയോടെ തരിശ് കുണ്ടോടയിൽ ചൂളിമ്മൽ എസ്‌റ്റേറ്റിൽ...

കെഎസ്ആർടിസി സ്‌കൂൾ ബോണ്ട് സർവീസ്; നിരക്കുകൾ പ്രഖ്യാപിച്ചു

മലപ്പുറം: കെഎസ്ആർടിസി സ്‌കൂൾ ബോണ്ട് സർവീസ് നിരക്കുകൾ പ്രഖ്യാപിച്ചു. ഒരു ദിവസം 100 കിലോമീറ്റർ സഞ്ചരിക്കാൻ 7,500 രൂപയാണ് സ്‌കൂളുകൾ നൽകേണ്ടത്. ദൂരം കൂടുന്നതിന് അനുസരിച്ച് നിരക്കിലും മാറ്റം വരും. കഴിഞ്ഞ ദിവസമാണ്...

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം; ലക്ഷ്യം ആഡംബര ജീവിതം-പ്രതി പിടിയിൽ

നിലമ്പൂർ: ആഡംബര ജീവിതത്തിനായി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി അറസ്‌റ്റിൽ. അരീക്കോട് സ്വദേശി താന്നിപ്പാറ മുഹമ്മദ് ഫൈറൂസ് (24) ആണ് പിടിയിലായത്. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശിയുടെ ബൈക്ക് മോഷ്‌ടിച്ച കേസിലാണ് പ്രതിയുടെ...

ഇനി മലക്കപ്പാറയിലേക്ക്; ആദ്യ സർവീസ് നാളെ ആരംഭിക്കും

മലപ്പുറം: മലപ്പുറത്ത് നിന്ന് മലക്കപ്പാറയിലേക്ക് ആരംഭിക്കുന്ന കെഎസ്ആർടിസിയുടെ ആദ്യ സർവീസ് നാളെ ആരംഭിക്കും. മലപ്പുറം-മൂന്നാർ യാത്രയ്‌ക്ക് പുറമെയാണ് മലക്കപ്പാറയിലേക്കും കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നത്. ഇതിന് മികച്ച പ്രതികരണമാണ് ജില്ലയിൽ നിന്നുടനീളം ലഭിക്കുന്നത്. ആദ്യ...

മലപ്പുറത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

മലപ്പുറം: ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളുടെ രണ്ട് കുട്ടികൾ മരിച്ചു. മലപ്പുറം വള്ളുവമ്പ്രത്ത് ഇന്ന് രാവിലെ 9.30ന് ആണ് സംഭവം. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പക്കാട് രാജന്റെ മകൾ അർച്ചന (15), രാജന്റെ...

കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; 15കാരന്റെ മൊബൈല്‍ ഫോറന്‍സിക്കിന് കൈമാറും

മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച്‌ ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ പിടിയിലായ 15കാരന്റെ മൊബൈല്‍ ഫോണ്‍ പോലീസ് സൂക്ഷ്‌മമായി പരിശോധിക്കും. ഫോണ്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയാകും പരിശോധന. വിദ്യാർഥിയുടെ മൊബൈൽഫോൺ ഉപയോഗം സംബന്ധിച്ച...

സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതം; വനമേഖലയിൽ മാലിന്യം തള്ളുന്നു

മലപ്പുറം: നിലമ്പൂർ വനമേഖലയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. വനമേഖലയിലെ മാലിന്യ നിക്ഷേപം തടയുന്നതിനായി ചാലിയാർ പഞ്ചായത്തിലെ അകമ്പാടം മുതൽ മണ്ണൂപ്പാടം വരെ പൊതുമരാമത്ത് റോഡരികിൽ സ്‌ഥാപിച്ച സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമായതോടെയാണ് വീണ്ടും...

17കാരി പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവം; അന്വേഷണം കൂടുതൽ പേരിലേക്ക്

മലപ്പുറം: അയൽവാസി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 17കാരി വീട്ടിലെ മുറിക്കുള്ളിൽ യൂട്യൂബ് നോക്കി പ്രസവിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാൻ പോലീസ്. യൂട്യൂബ് നോക്കി കാര്യങ്ങള്‍ മനസിലാക്കി സ്വയം പ്രസവമെടുത്തെന്ന പ്ളസ് ടു...
- Advertisement -