Tag: Malabar News
റാഗിങ്; ചങ്ങരംകുളത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷം- അഞ്ചുപേർ അറസ്‌റ്റിൽ
മലപ്പുറം: ചങ്ങരംകുളത്ത് റാഗിങ്ങിന്റെ പേരിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ചങ്ങരംകുളം വളയംകുളം അസ്സബാഹ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ സീനിയർ വിദ്യാർഥികളാണ് ജൂനിയർ വിദ്യാർഥികൾ നടുറോട്ടിലിട്ട് മർദ്ദിച്ചത്. കഴിഞ്ഞ ദിവസമാണ് വിദ്യാർഥികൾ തമ്മിൽ...
പോക്‌സോ കേസിലെ പെൺകുട്ടിയുടെ മരണം; കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും
മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസ് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. ഇന്നലെ പെൺകുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. മരിക്കുന്നതിന് മുൻപ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി...
കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ; യുവാവ് പിടിയിൽ
കോഴിക്കോട്: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. കോഴിക്കോട് പുതിയറ സ്വദേശി തച്ചറക്കൽ മിജീബിനെയാണ് (43) കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഇന്ന് പിടികൂടിയത്. മുജീബിന്റെ പുതിയറയിലെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് കിടപ്പുമുറിയിലെ...
25 വർഷം ഒളിവിൽ കഴിഞ്ഞ പിടകിട്ടാപ്പുള്ളി പിടിയിൽ
മലപ്പുറം: 25 വർഷമായി പോലീസിൽ പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞ പിടകിട്ടാപ്പുള്ളിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്‌ദുൽ റഷീദാണ് പിടിയിലായത്. നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ്...
കരിപ്പൂരിൽ കസ്‌റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്തേക്ക്; തട്ടിയെടുക്കാൻ മറ്റൊരു സംഘം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്‌റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിയ ഒരു കിലോ സ്വർണമാണ് പോലീസ് പിടികൂടിയത്. സ്വർണവേട്ടക്കിടെ നാടകീയ രംഗങ്ങളാണ് കരിപ്പൂരിൽ അരങ്ങേറിയത്. കസ്‌റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണമിശ്രിതമാണ് പോലീസ് പിടികൂടിയത്....
നായ റോഡിന് കുറുകെ ചാടി; അപകടത്തിൽപെട്ട ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്: നായ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപെട്ട ബൈക്ക് യാത്രികൻ മരിച്ചു. താമരശേരി കോരങ്ങാട് വട്ടക്കൊരു അബ്‌ദുള്ളക്കോയ(59) ആണ് മരിച്ചത്. ജില്ലയിലെ പന്നൂർ അങ്ങാടിക്ക് സമീപം ഇന്ന് രാവിലെ 5.15ഓടെയാണ് അപകടം...
പോക്‌സോ കേസിലെ പെൺകുട്ടിയുടെ മരണം; പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തി
മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസ് കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തി. മരിക്കുന്നതിന് മുൻപ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി യുവാവ് പോലീസിൽ മൊഴി നൽകി. പരസ്‌പരം...
തളിപ്പറമ്പിൽ മദ്യം കടത്തുന്നതിനിടെ റിട്ട. എസ്‌ഐയും സഹായിയും പിടിയിൽ
കണ്ണൂർ: തളിപ്പറമ്പിൽ സ്‌കൂട്ടറിൽ മദ്യം കടത്തുന്നതിനിടെ റിട്ട. എസ്‌ഐയും സഹായിയും പിടിയിൽ. ചുഴലി സ്വദേശിയായ റിട്ട. എസ്‌ഐ ഉണ്ണികൃഷ്‌ണൻ, ചുഴലി മൊട്ടക്കേപീടിക സ്വദേശി മുണ്ടയിൽ വീട്ടിൽ നാരായണൻ എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ് സംഘം...



































