Sun, Aug 2, 2026
32.9 C
Dubai
Home Tags Malabar News

Tag: Malabar News

മുക്കത്തെ ഗെയിൽ ജനകീയ പ്രക്ഷോഭം; 18 പ്രതികളെയും കോടതി വെറുതെ വിട്ടു

കോഴിക്കോട്: ജില്ലയിലെ മുക്കം ജനവാസ മേഖലകളിലൂടെ ഗെയിൽ വാതക പൈപ്പ്ലൈൻ സ്‌ഥാപിക്കുന്നതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിട്ട 18 പ്രതികളെയും കോടതി വെറുതെവിട്ടു. കോഴിക്കോട് രണ്ടാം അഡീഷണൽ അസി....

കാസർഗോഡ് മടിക്കൈ പാർക്കിൽ സ്‌ഥലം അനുവദിക്കും

കാസർഗോഡ്: വ്യവസായ വകുപ്പിന് കീഴിലെ മടിക്കൈ വ്യവസായ പാർക്കിൽ ഏപ്രിൽ മാസത്തിൽ സ്‌ഥലം അനുവദിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ചീമേനിയിൽ ഐടി വകുപ്പിന് കീഴിലുള്ള വ്യവസായ പാർക്ക് വ്യവസായ വകുപ്പ് ഏറ്റെടുക്കുന്നതിള്ള...

പുതുപ്പരിയാരം കൊലപാതകം; മാതാപിതാക്കളെ മകൻ കൊന്നത് ക്രൂരമായി

പാലക്കാട്: ജില്ലയിലെ പുതുപ്പരിയാരത്ത് മകൻ കൊലപ്പെടുത്തിയ വൃദ്ധ ദമ്പതികളുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്തുവന്നു. മാതാപിതാക്കളെ അതിക്രൂരമായാണ് മകൻ കൊലപ്പെടുത്തിയതെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. മരിച്ച ചന്ദ്രന്റെയും ദേവിയുടെയും ശരീരത്തിൽ മുറിവുകൾ ഉണ്ടെന്നും മാതാപിതാക്കളുടെ വായിലേക്ക്...

റോഡ് തുറക്കാത്തതിൽ തർക്കം; പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ രണ്ടുപേർക്ക് പരിക്ക്

മലപ്പുറം: പെരുമണ്ണയിൽ നവീകരിച്ച റോഡ് തുറന്ന് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് വാക്കുതർക്കം. സംഭവത്തിൽ പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ലിബാസ് മൊയ്‌തീനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ...

പാദസരം മോഷ്‌ടിച്ചു; ജില്ലയിൽ തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ

മലപ്പുറം: ബസ് യാത്രക്കിടെ കുഞ്ഞിന്റെ പാദസരം മോഷ്‌ടിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശിനികളായ 2 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തമിഴ്നാട് മധുരമാവട്ടം രാജേശ്വരി(27), മധുര മീനാക്ഷി ക്ഷേത്രം തേരിനു സമീപം മാലതി(30) എന്നിവരെയാണ്...

പാണ്ടിക്കാട് വൻ മദ്യവേട്ട; രണ്ടുപേർ പിടിയിൽ

മലപ്പുറം: അനധികൃതമായി പിക്കപ് വാനിൽ കടത്തിക്കൊണ്ടുവന്ന മദ്യം പാണ്ടിക്കാട് പിടികൂടി. സംഭവത്തിൽ ബിജെപി നേതാവ് ഉൾപ്പടെ രണ്ടുപേർ എക്‌സൈസിന്റെ പിടിയിലായി. പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്റെ മറവിൽ മദ്യവിൽപന നടത്തിയിരുന്ന കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കൽ...

പിടികൂടാനുള്ള ശ്രമം വിഫലം; ഒരു കുട്ടിയെ തള്ളപ്പുലി കൊണ്ടുപോയി

പാലക്കാട്: ഉമ്മിനിയിൽ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു കുട്ടിയെ തള്ളപ്പുലി കൊണ്ടുപോയി. പുലിക്കുഞ്ഞുങ്ങളെ കൂട്ടിൽവെച്ച് തള്ളപ്പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പുലി ഒരു കുട്ടിയേയും കൊണ്ട് കടന്നുകളഞ്ഞത്. ഇതോടെ പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ മൂന്നാം ദിവസത്തെ...

വൃദ്ധ ദമ്പതികളുടെ കൊലപാതകം; മകൻ പോലീസ് പിടിയിൽ

പാലക്കാട്: ജില്ലയിലെ പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനായ സനൽ പോലീസ് പിടിയിൽ. മൈസൂരിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സഹോദരൻ വിളിച്ചു വരുത്തി നാട്ടുകാരുടെ സഹായത്തോടെ പോലീസിന് കൈമാറുകയാണ് ചെയ്‌തത്‌. തുടർന്ന്...
- Advertisement -