Wed, Jul 29, 2026
37.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ഡിസ്‌ലൈക്കുകൾ വാരികൂട്ടി ആലിയയുടെ ‘സഡക് 2’ ട്രെയിലർ

സംവിധായകൻ മഹേഷ്‌ ഭട്ടും മകൾ ആലിയ ഭട്ടും ഒന്നിച്ചെത്തുന്ന 'സഡക് 2' വിന് യൂട്യൂബിൽ ഡിസ്‌ലൈക്ക് പെരുമഴ. ആലിയ ഭട്ട്, സഞ്ജയ്‌ ദത്ത്, ആദിത്യ റോയ് കപൂർ തുടങ്ങിയവർ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറാണ്...

ബാലഭാസ്‌കറിന്റെ മരണം: അപകടസ്‌ഥലം ഇന്ന് സിബിഐ പരിശോധിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനെ ചൊല്ലിയുള്ള ദുരൂഹതകൾക്കിടയിൽ കേസ് ഏറ്റെടുത്ത സിബിഐയുടെ അന്വേഷണസംഘം ഇന്ന് അപകടം നടന്ന സ്ഥലം സന്ദർശിക്കും. അപകടത്തിന് മുൻപ് കാർ തല്ലിപൊളിക്കുന്നത് കണ്ടുവെന്ന കലാഭവൻ സോബിയുടെ മൊഴി കൂടി...

നെൽച്ചെടിയിൽ വിരിയിച്ച ടൊവിനോ; ശിൽപിയും വീഡിയോയും വൈറൽ

തൃശ്ശൂർ: മലയാളികളുടെ പ്രിയനടൻ ടോവിനോ തോമസ് ഇനി നെല്ലിൽ വിരിയും. പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷാണ് കരനെല്ലുപയോഗിച്ച് പ്രിയതാരത്തെ വരച്ചത്. കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാർഡിൽ കാർഷിക കൂട്ടായ്മ നടത്തുന്ന കൃഷിസ്ഥലത്താണ് കരനെല്ലിൽ...

കുറച്ചു നാളത്തേക്ക് ഫോണിലെ കൊറോണ സന്ദേശം ഒഴിവാക്കണം; അഭ്യർത്ഥനയുമായി ഷെയ്ൻ നി​ഗം

സംസ്ഥാനത്ത് കനത്ത മഴ വീണ്ടും പ്രളയസമാന സാഹചര്യം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി നടൻ ഷെയ്ൻ നി​ഗം. ഫേസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ അഭ്യർത്ഥന....

‘അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം അഗ്നിഗോളമായില്ല’: സുരഭി ലക്ഷ്മി

കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ വിമാനാപകടത്തിൽ മരിച്ച പൈലറ്റ് വി ഡി സാഠേക്ക് പ്രണാമമർപ്പിച്ച് നടി സുരഭി ലക്ഷ്മി. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം കൊണ്ട് മാത്രമാണ് ആ വിമാനം...
- Advertisement -