Tag: Mappilapattu Legend Kozhikode Abubacker
മലബാറിന്റെ സ്വന്തം മാപ്പിളപ്പാട്ട് കലാകാരൻ; കോഴിക്കോട് അബൂബക്കർ അന്തരിച്ചു
കോഴിക്കോട്: മലബാറിന്റെ സ്വന്തം മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്‌റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട് ഉള്ളിശ്ശേരി കുന്നിലെ വീട്ടിൽ തിങ്കളാഴ്‌ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. സ്‌ട്രോക്ക് ബാധിച്ച് രണ്ടുമാസത്തോളമായി...





























