Tag: Meenangadi School Tour Controversy
മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം; പ്രിൻസിപ്പലിനെ മാറ്റിയതിൽ പ്രതിഷേധം
മുട്ടിൽ: മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദമായതിനെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം വിദ്യാർഥികൾ. സ്ഥലമാറ്റ നടപടി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ക്ളാസ് ബഹിഷ്കരിച്ച് സ്കൂൾ...





























