Mon, Oct 12, 2026
36 C
Dubai
Home Tags Messi Kerala Visit Controversy

Tag: Messi Kerala Visit Controversy

സ്‌പോൺസർഷിപ്പ് തട്ടിപ്പ്; വി. അബ്‌ദുറഹിമാനെതിരെ കേസെടുക്കാൻ അനുമതി തേടും

തിരുവനന്തപുരം: ഫുട്‍ബോൾ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്‌ദുറഹിമാനെതിരെ കേസെടുക്കാൻ സംസ്‌ഥാന സർക്കാർ ഗവർണറുടെ അനുമതി തേടും. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ മുൻ മന്ത്രിയും അദ്ദേഹത്തിന്റെ...

മെസ്സിയുടെ പേരിൽ തട്ടിപ്പ്; മുൻ കായികമന്ത്രി വി അബ്‌ദുറഹിമാനെ ചോദ്യം ചെയ്‌തു

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ മുൻ കായികമന്ത്രി വി അബ്‌ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്‌തു. തിരുവനന്തപുരത്ത് നിന്നുള്ള സംഘം വ്യാഴാഴ്‌ച...

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം; ആന്റോ അഗസ്‌റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെയുള്ള വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്‌റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ...

മുഖ്യമന്ത്രിക്കെതിരെ വിവാഹാരോപണം; ആന്റോ അഗസ്‌റ്റിനെ ചോദ്യം ചെയ്യും, നോട്ടീസ് അയച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെയുള്ള വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്‌റ്റിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. തിങ്കളാഴ്‌ച രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കളമശേരി...

മെസ്സിയുടെ പേരിൽ തട്ടിപ്പ്; ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തുവെന്ന്‌ കണ്ടെത്തൽ

കൊച്ചി: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തുവെന്ന്‌ എസ്ഐടിയുടെ കണ്ടെത്തൽ. സർക്കാരിന്റെ അനുമതി ലഭിക്കുന്നതിന് മുൻപ് കരാറിൽ ഒപ്പിട്ടുവെന്നും അനുമതിയില്ലാതെ സ്‌പോർട്‌സ്...

അബ്‌കാരി കേസ്; ആന്റോ അഗസ്‌റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൽപ്പറ്റ: അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്ത് ആണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. വിധിപ്പകർപ്പ് പുറത്തുവന്നാൽ...

മാനദണ്ഡങ്ങൾ പാലിച്ചില്ല; ആന്റോ അഗസ്‌റ്റിന്റെ വീട് നിർമാണത്തിൽ ചട്ടലംഘനം

കൽപ്പറ്റ: അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിന്റെ വയനാട് വാഴവറ്റയിലെ വീട് ചട്ടങ്ങൾ ലംഘിച്ച് നിർമിച്ചതെന്ന് എക്‌സൈസ് സംഘത്തിന്റെ കണ്ടെത്തൽ. ജില്ലാ ദുരന്ത...

അബ്‌കാരി കേസ്; ആന്റോയെ വിശദമായി ചോദ്യം ചെയ്യും, എക്‌സൈസ് കസ്‌റ്റഡിയിൽ വിട്ടു

കൽപ്പറ്റ: അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിനെ 24 മണിക്കൂർ നേരത്തേക്ക് എക്‌സൈസ് കസ്‌റ്റഡിയിൽ വിട്ടു. നാളെ ഉച്ചയ്‌ക്ക് 12 വരെയാണ് കസ്‌റ്റഡി കാലാവധി....
- Advertisement -