Tag: Messi Kerala Visit Controversy
ആന്റോ അഗസ്‌റ്റിൻ ജയിലിൽ തുടരും; ജാമ്യാപേക്ഷ തള്ളി കോടതി
കൊച്ചി: വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് അളവിൽ കൂടുതൽ വിദേശമദ്യവും വൈനും പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. ആന്റോ മാനന്തവാടി ജില്ലാ ജയിലിൽ തുടരും....
മദ്യശേഖരം പിടികൂടിയ സംഭവം; ആന്റോ അഗസ്‌റ്റിൻ 14 ദിവസം റിമാൻഡിൽ
കൊച്ചി: വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് അളവിൽ കൂടുതൽ വിദേശമദ്യവും വൈനും പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിനെ റിമാൻഡ് ചെയ്‌തു. ഒന്നര മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ സുൽത്താൻ ബത്തേരി...
വീട്ടിൽ മദ്യശേഖരം; റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിൻ അറസ്‌റ്റിൽ
കൊച്ചി: വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് അളവിൽ കൂടുതൽ വിദേശമദ്യവും വൈനും പിടികൂടിയ സംഭവത്തിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിൻ അറസ്‌റ്റിൽ. കൊച്ചിയിലെ റിപ്പോർട്ടർ ടിവി ആസ്‌ഥാനത്തെത്തി അബ്‌കാരി ആക്‌ട് പ്രകാരം ജാമ്യമില്ലാ...
മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം; കേസെടുത്ത് പോലീസ്, ആന്റോ ഒന്നാംപ്രതി
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെയുള്ള വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്‌റ്റിനെതിരെ ഒന്നാംപ്രതിയാക്കി സൈബർ പോലീസ് കേസെടുത്തു. അജ്‌ഞാതരായ രണ്ടുപേർക്കുമെതിരെയും കേസുണ്ട്. കെപിസിസി മാദ്ധ്യമ വക്‌താവ് രാജു പി...
റിപ്പോർട്ടർ ടിവി ആസ്‌ഥാനത്ത് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കളെത്തി
കൊച്ചി: ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നിയമനടപടി നേരിടുന്ന റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‌ഡിപിഐ. നേതാക്കൾ ചാനൽ ആസ്‌ഥാനത്ത് എത്തിയാണ് പരസ്യമായി...
വീട്ടിൽ വിദേശമദ്യ ശേഖരം; ആന്റോ അഗസ്‌റ്റിനെതിരെ കേസെടുത്ത് എക്‌സൈസ്
കൽപ്പറ്റ: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യവും വൈനും പിടികൂടി. എക്‌സൈസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനുമാണ്...
മെസ്സിയുടെ പേരിൽ തട്ടിപ്പ്; വ്യാപക പരിശോധനയുമായി എസ്ഐടി
കൊച്ചി: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന തട്ടിപ്പിൽ അഞ്ചിടങ്ങളിൽ പരിശോധനയുമായി എസ്ഐടി. അഗസ്‌റ്റിൻ സഹോദരൻമാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനിയുടെ കളമശ്ശേരിയിലെ ഓഫീസിലും ഇവരുടെ വയനാട്ടിലെ വീടുകളിലുമാണ്...
മെസ്സിയുടെ പേരിൽ തട്ടിപ്പ്; അന്വേഷണം ഇഡിക്ക്, ജിഎസ്‌ടി വകുപ്പ് കത്ത് നൽകും
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണത്തിലേക്ക്. സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ജിഎസ്‌ടി വകുപ്പ് ഇഡിക്ക് കത്ത് നൽകും.
ജിഎസ്‌ടി വകുപ്പിന്റെ...




































