Tag: mullapperiyar case in supreme court
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; തമിഴ്‌നാടിന്റെ സമ്മർദ്ദം- യോഗം മാറ്റിവെച്ചു
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടക്കാനിരുന്ന കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ നിർണായക യോഗം മാറ്റിവെച്ചു. പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് പഠനം നടത്താൻ കേരളത്തെ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രി...
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; കേന്ദ്രത്തിന്റെ നിർണായക യോഗം നാളെ
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ നിർണായക യോഗം നാളെ ചേരും. പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് ശക്‌തമായി പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് കേന്ദ്രത്തിന്റെ യോഗം.
പഴയ...
മുല്ലപ്പെരിയാർ സുരക്ഷ; കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സ്വതന്ത്ര സമിതിയെ കൊണ്ട് പരിശോധന നടത്തണമെന്നാണ് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെടുക. ഒരു വർഷത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കാൻ...
മുല്ലപ്പെരിയാർ കേസ് പരിഗണിക്കാൻ പുതിയ ബെഞ്ച്; ജസ്‌റ്റിസ് എംആർ ഷാ നേതൃത്വം നൽകും
ന്യൂഡെൽഹി: മുല്ലപ്പെരിയാർ ഹരജികൾ ഇനി മുതൽ സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ജസ്‌റ്റിസ് എംആർ ഷായുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചിന് മുമ്പാകെ ഹരജികൾ ലിസ്‌റ്റ് ചെയ്യാൻ രജിസ്ട്രിയോട് ചീഫ് ജസ്‌റ്റിസ് എംവി...
മുല്ലപ്പെരിയാർ; മേൽനോട്ട സമിതിയുടെ ആദ്യ സന്ദർശനം ഇന്ന്
ഇടുക്കി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം രണ്ട് സങ്കേതിക വിദഗ്‌ധരെ ഉള്‍പ്പെടുത്തി അഞ്ചംഗ സമിതിയെ രൂപീകരിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശമാണ് ഇന്ന് നടക്കുന്നത്....
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രീം കോടതി
ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രീം കോടതി. ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം...
മുല്ലപ്പെരിയാർ മേൽനോട്ട സമിതി ശക്‌തിപ്പെടുത്തൽ; സുപ്രീം കോടതി ഉത്തരവ് നിർണായകം
ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്‌തിപ്പെടുത്തുന്നതില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്. ഡാം സുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക് കൈമാറുന്നതില്‍ കോടതി ഉത്തരവിടും. സമിതി പുനഃസംഘടിപ്പിക്കുമെന്നും ജസ്‌റ്റിസ് എഎം...
മുല്ലപ്പെരിയാർ മേൽനോട്ട സമിതി അധ്യക്ഷനെ മാറ്റില്ല; കേരളത്തിന്റെ ആവശ്യം തള്ളി
ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. നിലവിലെ അംഗങ്ങളില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. കേന്ദ്ര ജല...