Tag: Nasal vaccine against corona virus
മൂക്കിൽ ഒഴിക്കാവുന്ന കോവിഡ് വാക്‌സിൻ; ക്ളിനിക്കൽ പരീക്ഷണം പൂർത്തിയായി
ന്യൂഡെൽഹി: രാജ്യത്ത് മൂക്കിൽ ഒഴിക്കാവുന്ന നേസൽ കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ളിനിക്കൽ പരീക്ഷണം പൂർത്തിയായി. ഭാരത് ബയോടെക്കാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അടുത്ത മാസം പരീക്ഷണഫലം ഡിസിജിഐക്ക് സമർപ്പിക്കുമെന്നും ഭാരത്ബയോടെക്ക് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജനുവരിയിലാണ് ഭാരത്...
ഭാരത് ബയോടെക്കിന്റെ നേസല്‍ ബൂസ്‌റ്റര്‍ വാക്‌സിന് പരീക്ഷണത്തിന് അനുമതി
ഡെൽഹി: കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന വാക്‌സിന്റെ പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഒന്‍പത് നഗരങ്ങളിലാണ് പരീക്ഷണം...
കോവിഡിനെതിരെ നേസൽ വാക്‌സിൻ; ആദ്യഘട്ട പരീക്ഷണം വിജയകരം
മുംബൈ: ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധത്തിനുള്ള നേസൽ വാക്‌സിന്റെ (മൂക്കിലൂടെ നൽകുന്ന വാക്‌സിൻ) ആദ്യഘട്ട പരീക്ഷണം വിജയകരം. വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചു.
മൂക്കിലൂടെ തുള്ളിമരുന്നായി നല്‍കുന്ന നേസല്‍ വാക്‌സിന്‍...
മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിൻ; ക്ളിനിക്കൽ ട്രയൽ ആരംഭിച്ച് ഭാരത് ബയോടെക്
ഡെൽഹി: രാജ്യത്ത് രണ്ടാംഘട്ട വാക്‌സിനേഷന്‍ പുരോഗമിക്കവേ മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ഭാരത് ബയോടെക്. ഈ വാക്‌സിന്റെ ക്ളിനിക്കല്‍ ട്രയലിനായി ഡിജിസിഐ (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ)യോട് അനുമതി തേടിയിരിന്നു ഭാരത്...
കോവിഡിന് എതിരെ നേസൽ വാക്‌സിനുമായി ഭാരത് ബയോടെക്ക്; പരീക്ഷണങ്ങൾ ഉടൻ
മുംബൈ: കോവിഡ് പ്രതിരോധത്തിനുള്ള നേസൽ വാക്‌സിൻ (മൂക്കിലൂടെ നൽകുന്ന വാക്‌സിൻ) ഉടൻ യാഥാർഥ്യമായേക്കും. ഭാരത് ബയോടെക്കാണ് നേസൽ വാക്‌സിൻ പുറത്തിറക്കാൻ ഒരുങ്ങുന്നത്. നേസൽ വാക്‌സിന്റെ ഒന്നും രണ്ടുംഘട്ട പരീക്ഷണങ്ങൾ നാഗ്‌പൂരിലെ ഗില്ലുർക്കർ മൾട്ടി...