Wed, Apr 24, 2024
25 C
Dubai
Home Tags NASA’s Mars mission

Tag: NASA’s Mars mission

ആര്‍ട്ടിമിസ് 1; വിക്‌ഷേപണ കൗണ്ട് ഡൗണ്‍ ആരംഭിച്ച് നാസയുടെ ചാന്ദ്രദൗത്യം

വാഷിംഗ്‌ടൺ: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ അതിന്റെ ചാന്ദ്രദൗത്യം ആര്‍ട്ടെമിസ് 1ന്റെ വിക്ഷേപണ കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കും. എഞ്ചിന്‍ പ്രശ്‌നങ്ങൾ കാരണം ആദ്യ വിക്ഷേപണം മാറ്റിവച്ച ദൗത്യമാണ്...

സൂര്യനെ സ്‌പർശിച്ച് നാസയുടെ ‘പാർക്കർ’; ചരിത്രത്തിൽ ആദ്യം

സൂര്യനെ തൊട്ട് നാസയുടെ 'പാർക്കർ സോളാർ പ്രോബ്'. ചരിത്രത്തിൽ ആദ്യമായാണ് ഒരു മനുഷ്യനിർമിത പേടകം സൂര്യനെ സ്‌പർശിക്കുന്നത്. സൗരയൂഥത്തിൽ സൂര്യന്റെ സ്വാധീനം എന്ത് എന്നതുൾപ്പടെയുള്ള രഹസ്യങ്ങൾ തേടുകയാണ് നാസയുടെ പാർക്കർ സോളാർ പ്രോബ്. കോറോണ...

ചൊവ്വയിൽ ജീവന്റെ സാന്നിധ്യം ? പുരാതന കാലത്തെ ഡെൽറ്റയുടെ ചിത്രങ്ങൾ പകർത്തി പെർസിവറൻസ്

ന്യൂയോർക്ക്: ശതകോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ചൊവ്വാ ഗ്രഹത്തിന്റെ ഭൂപ്രകൃതി രൂപപ്പെടുത്താൻ ജലം എങ്ങനെ സഹായിച്ചുവെന്ന് കാണിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തിലേക്കാണ് ഈ...

ചൊവ്വ തൊടുന്ന അഞ്ചാമത്തെ റോവറായി പെഴ്സെവറൻസ്; നാസയുടെ ചൊവ്വാദൗത്യം വിജയകരം

വാഷിങ്ടൺ: ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള നാസയുടെ ദൗത്യം വിജയകരം. നാസയുടെ ചൊവ്വാദൗത്യ പേടകമായ പെഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം വെള്ളിയാഴ്‌ച പുലർച്ചെ 2.25നാണ് റോവർ വിജയകരമായി ചൊവ്വ...
- Advertisement -