Mon, May 20, 2024
28 C
Dubai
Home Tags NCERT Committee

Tag: NCERT Committee

രാമായണവും മഹാഭാരതവും പാഠ പുസ്‌തകങ്ങളിൽ ഉൾപ്പെടുത്തണം; എൻസിഇആർടി ശുപാർശ 

ന്യൂഡെൽഹി: സാമൂഹിക ശാസ്‌ത്ര പാഠ്യപദ്ധതി പരിഷ്‌കരിച്ചു രാമായണവും മഹാഭാരതവും ചരിത്രപഠനത്തിന്റെ ഭാഗമാക്കാനും, ഭരണഘടനയുടെ ആമുഖം ക്ളാസ് മുറികളിലെ ചുവരുകളിൽ എഴുതാനും എൻസിഇആർടി രൂപീകരിച്ച ഉന്നതതല സമിതി ശുപാർശ ചെയ്‌തതായി റിപ്പോർട്. സമിതി ചെയർപേഴ്‌സൺ...

പേര് മാറ്റ വിവാദം; ‘ഭാരതം’ എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണർ

തിരുവനന്തപുരം: സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി ശുപാർശയെ അനുകൂലിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാമൂഹിക പാഠ പുസ്‌തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണർ പറഞ്ഞു....

‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’; എതിർപ്പുമായി കേരളം- ബദൽ സാധ്യത തേടും

തിരുവനന്തപുരം: സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി ശുപാർശയിൽ എതിർപ്പുമായി കേരളം. ബദൽ സാധ്യത തേടാനാണ് കേരളത്തിന്റെ തീരുമാനം. ഇന്ത്യ എന്ന പേര് നിലനിർത്തി എൻസിഇആർടി പാഠപുസ്‌തകങ്ങൾ സ്വന്തം...

പാഠ പുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’; ശുപാർശ നൽകി എൻസിഇആർടി സമിതി

ന്യൂഡെൽഹി: സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ 'ഇന്ത്യ'ക്ക് പകരം 'ഭാരതം' എന്ന് ഉപയോഗിക്കാൻ ശുപാർശയുമായി നാഷണൽ കൗൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി). 'ഇന്ത്യ' എന്ന് രേഖപ്പെടുത്തിയ എല്ലായിടത്തും 'ഭാരതം' എന്നാക്കി മാറ്റാനാണ്...
- Advertisement -