Thu, Apr 30, 2026
31 C
Dubai
Home Tags New KPCC President Sunny Joseph

Tag: New KPCC President Sunny Joseph

കെപിസിസി പ്രസിഡണ്ടിന്റെ പേരിൽ വ്യാജക്കത്ത്; കൂടുതൽ പേരെ ചോദ്യം ചെയ്യും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പശ്‌ചാത്തലത്തിൽ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ച കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി സൈബർ പോലീസ്. ഇന്നലെ കെ. സുധാകരന്റെ മരുമകനെ ചോദ്യം...

‘യുഡിഎഫ് മുഖ്യമന്ത്രി ചർച്ചയിലേക്ക് കടന്നിട്ടില്ല, ഉപമുഖ്യമന്ത്രി സ്‌ഥാനം ഉണ്ടാകില്ല’

കണ്ണൂർ: യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിട്ടില്ല. എംഎൽഎമാരുടെ വോട്ടെടുപ്പ് നടത്തിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും സണ്ണി ജോസഫ്...

സണ്ണി ജോസഫ് മാറിയേക്കും; കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ ബെന്നി ബഹനാൻ?

തിരുവനന്തപുരം: കെപിസിസിയുടെ താൽക്കാലിക അധ്യക്ഷ സ്‌ഥാനത്തേക്ക്‌ മുതിർന്ന നേതാവും മുൻ യുഡിഎഫ് കൺവീനറുമായ ബെന്നി ബഹനാൻ എത്തുമെന്ന് വിവരം. സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് മൽസരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നീക്കം. മണ്ഡലത്തിൽ...

നേതൃത്വത്തിന് അതൃപ്‌തി, ഗൗരവമുള്ള വിഷയമെന്ന് സണ്ണി ജോസഫ്; പാലോട് രവിക്കെതിരെ നടപടി?

തിരുവനന്തപുരം: കോൺഗ്രസിനെ വെട്ടിലാക്കി പ്രാദേശിക നേതാവുമായുള്ള തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് രംഗത്ത്. പാലോട് രവിയുടെ പ്രസ്‌താവന...

അടിമുടി മാറാൻ കോൺഗ്രസ്; ജില്ലാ കമ്മിറ്റികളിലും നേതൃമാറ്റം, ഡെൽഹിയിൽ ഇന്ന് ചർച്ച

തിരുവനന്തപുരം: സണ്ണി ജോസഫ് അധ്യക്ഷനായ പുതിയ കെപിസിസി നേതൃത്വം ചുമതലയേറ്റെടുത്തതിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും നേതൃമാറ്റം ഉടനുണ്ടാകും. സംസ്‌ഥാനത്തെ പത്ത് ഡിസിസി അധ്യക്ഷൻമാരെ മാറ്റാനാണ് തീരുമാനം. കോഴിക്കോട്, മലപ്പുറം,...

കെപിസിസി പ്രസിഡണ്ടായി സ്‌ഥാനമേറ്റ് സണ്ണി ജോസഫ്; തന്റെ കാലത്ത് നേട്ടം മാത്രമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ടായി ചുമതലയേറ്റ് സണ്ണി ജോസഫ്. ഇന്ദിരാഭവനിൽ എത്തിയായിരുന്നു അദ്ദേഹം ചുമതലയേറ്റത്. മുൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറി. വർക്കിങ് പ്രസിഡണ്ടുമാരായി പിസി വിഷ്‌ണുനാഥ്‌, എപി...

സണ്ണി ജോസഫ് പുതിയ കെപിസിസി അധ്യക്ഷൻ; കെ സുധാകരൻ സ്‌ഥിരം ക്ഷണിതാവ്

ന്യൂഡെൽഹി: പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. കെ സുധാകരന് പകരമായാണ് നിയമനം. കെ സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്‌ഥിരം ക്ഷണിതാവാകും. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ...
- Advertisement -