Tag: News From Malabar
വാക്ക് തർക്കം സംഘർഷത്തിലേക്ക്; തിരൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു
മലപ്പുറം: തിരൂർ കൂട്ടായിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് വെട്ടേറ്റ് മരിച്ചു. യാസർ അറാഫത്ത് എന്ന ആളാണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി വീടിന് മുന്നിൽ മദ്യപിച്ചത്...
പറമ്പിക്കുളം വനപാത കാലഘട്ടത്തിന്റെ ആവശ്യം; രമ്യ ഹരിദാസ്
മുതലമട: പറമ്പിക്കുളം-തേക്കടി ആദിവാസി ഊരിലേക്ക് യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് രമ്യ ഹരിദാസ് എംപി. വനപാതക്കുള്ള സാങ്കേതിക തടസങ്ങൾ നിലനിൽക്കുമ്പോൾ തന്നെ രാജ്യത്തെ വിവിധ വനമേഖലകളിൽ ഇത്തരത്തിൽ പാത നിർമ്മിച്ചിട്ടുണ്ടെന്നും പറമ്പിക്കുളം തേക്കടി...
എൻ.ഒ.സി അനുവദിക്കാൻ കൈക്കൂലി; ഫയർഫോഴ്‌സ് സ്‌റ്റേഷൻ ഓഫീസർ അറസ്‌റ്റിൽ
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ഫയർഫോഴ്‌സ് സ്‌റ്റേഷൻ ഓഫീസർ കൈക്കൂലി കേസിൽ അറസ്‌റ്റിൽ. ബത്തേരി ഫയർഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഓഫീസർ എം.കെ കുര്യൻ (53) ആണ് അറസ്‌റ്റിലായത്. കെട്ടിട നിർമ്മാണത്തിന് എൻ.ഒ.സി അനുവദിക്കുന്നതിന്...
പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊന്നു
തൃശൂർ: പഴയന്നൂർ പോക്‌സോ കേസ് പ്രതിയെ വെട്ടികൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുട്ടൻ എന്ന് വിളിപ്പേരുള്ള സതീഷ് (37) ആണ് കൊല്ലപ്പെട്ടത്. ചേലക്കാർ ഭാഗത്തുള്ള എളനാട് തിരുമണി കോളനിയിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Malabar...
മെഡിക്കൽ കോളേജ് പരിസരത്ത് മോഷണം പെരുകുന്നു
കോഴിക്കോട്: ജില്ലയിൽ മെഡിക്കൽ കോളേജിലും പരിസരത്തും മോഷണം വർധിക്കുന്നു. പോലീസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് മുതലെടുത്താണ് മോഷണം തുടരുന്നതെന്ന് ആളുകൾ പറയുന്നു. കോവിഡ് പശ്‌ചാത്തലത്തിൽ മെഡിക്കൽ കോളേജിലേക്ക് വരുന്ന ആളുകളുടെ എണ്ണം...
ബിജെപി പ്രവർത്തകന് നേരെ കൊലപാതക ശ്രമം
പാലക്കാട്: വടക്കാഞ്ചേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാളയം സ്വദേശി രമേശിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന രമേശിനെ സംഘമായെത്തി മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ...
ജില്ലാ വികസന കമ്മീഷണറായി അനുപം മിശ്ര ചുമതലയേറ്റു
കോഴിക്കോട്: പുതിയ ജില്ലാ വികസന കമ്മീഷണറായി അനുപം മിശ്ര ചുമതലയേറ്റു. ഉത്തർപ്രദേശ് സുൽത്താൻപൂർ സ്വദേശിയാണ് ഇദ്ദേഹം. 2018-ൽ ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനായിരുന്നു. കൊല്ലം, ആലപ്പുഴ സബ് കളക്‌ടർ ആയും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
ജില്ലയിലെ പ്രധാന...
റേഷൻ കട ഉടമയുടെ വീട്ടിൽ റെയ്‌ഡ്; 64 ചാക്ക് റേഷനരി പിടികൂടി
മാനന്തവാടി: റേഷൻ കട ഉടമയുടെ വീട്ടിൽ നിന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ റേഷനരി പിടികൂടി. ദ്വാരകയിലെ റേഷൻ കടയുടമ കെല്ലൂർ സ്വദേശി കെ നിസാറിന്റെ നിർമ്മാണത്തിലുള്ള വീട്ടിൽ സൂക്ഷിച്ച എഫ് സി...





































