Thu, May 2, 2024
24.8 C
Dubai
Home Tags Operation Screen

Tag: Operation Screen

സംസ്‌ഥാനത്ത് ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുകളും കണ്ടെത്താന്‍ സംസ്‌ഥാനത്ത് നടന്നിരുന്ന 'ഓപ്പറേഷന്‍ സ്‌ക്രീന്‍' പരിശോധനകള്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ത്തുന്നു. ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ പ്രത്യേക പരിശോധന ഉണ്ടാവില്ലെങ്കിലും വാഹന ഗ്ളാസുകളിലെ...

ഓപ്പറേഷന്‍ സ്‌ക്രീന്‍; ജില്ലയില്‍ പരിശോധന തുടരുന്നു

കണ്ണൂര്‍: ജില്ലയില്‍ ഓപ്പറേഷന്‍ സ്‌ക്രീനിന്റെ ഭാഗമായി കൂളിങ് സ്‌റ്റിക്കറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പരിശോധന തുടരുന്നു. രണ്ടു ദിവസത്തിനിടെ 1,96,000 രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്. ചൊവ്വാഴ്‌ച മാത്രം 102 വാഹനങ്ങളില്‍ നിന്ന് 66,500...

മന്ത്രിവാഹനങ്ങളിലെ കര്‍ട്ടനും കൂളിങ് പേപ്പറും നീക്കം ചെയ്യണം; കത്ത് നല്‍കി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം: മന്ത്രിവാഹനങ്ങളിലെ കൂളിങ് പേപ്പറും കര്‍ട്ടനുകളും നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ടൂറിസം വകുപ്പിന് കത്ത് നല്‍കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. മന്ത്രിമാരും വിഐപികളും ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം ടൂറിസം വകുപ്പിന്റെതാണ് എന്നും വാഹന ഉടമ എന്ന...

‘ഓപ്പറേഷന്‍ സ്‌ക്രീന്‍’; ആദ്യ ദിനം ജില്ലയിൽ 58 വാഹനങ്ങൾക്ക് പിഴ

കോഴിക്കോട്: സംസ്‌ഥാനത്തെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയുടെ ആദ്യ ദിവസത്തിൽ ജില്ലയിൽ 58 വാഹനങ്ങൾക്ക് പിഴ ചുമത്തി. വടകരയും കോഴിക്കോട് നഗരവും കേന്ദ്രീകരിച്ച് 3 സ്‌ക്വാഡു‌കളായാണ് മോട്ടർവാഹന വകുപ്പ് ഇന്നലെ പരിശോധന നടത്തിയത്. കൂളിങ് ഫിലിം...

ഓപ്പറേഷന്‍ സ്‌ക്രീന്‍; തൃശൂരില്‍ പിഴ ചുമത്തിയത് 124 വാഹനങ്ങള്‍ക്ക്

തൃശൂര്‍: സംസ്‌ഥാനത്തെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയത് തൃശൂര്‍ ജില്ലയില്‍. കൂളിങ് ഫിലിമും കര്‍ട്ടനുകളും ഇട്ടുവന്ന ജില്ലയിലെ മാത്രം 124 വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. എറണാകുളത്ത് 110ഉം തിരുവനന്തപുരത്ത്...

‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ ആരംഭിച്ചു; ആദ്യ ഘട്ടത്തില്‍ പിഴ 1250 രൂപ

തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുകളും കണ്ടെത്താന്‍ സംസ്‌ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ 'ഓപ്പറേഷന്‍ സ്‌ക്രീന്‍' പരിശോധന തുടങ്ങി. രാവിലെ തിരുവനന്തപുരത്ത് ആര്‍ടിഒമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്. കൂളിങ് ഫിലിമും...
- Advertisement -