Tue, Jun 30, 2026
33.9 C
Dubai
Home Tags Pakistan-Occupied Kashmir protest

Tag: Pakistan-Occupied Kashmir protest

പാക്ക് അധിനിവേശ കശ്‌മീരിൽ ഏറ്റുമുട്ടൽ; 30 മരണം, 200ലധികം പേർക്ക് പരിക്ക്

മുസാഫറാബാദ്: പാക്ക് അധിനിവേശ കശ്‌മീരിൽ വൻ സംഘർഷം. ജനകീയ കൂട്ടായ്‌മയായ ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി (ജെഎഎസി) പ്രവർത്തകരും പാക്കിസ്‌ഥാൻ സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. 30ലേറെപ്പേർ കൊല്ലപ്പെട്ടു. 200ലധികം പേർക്ക്...

മുട്ടുമടക്കി പാക്ക് സർക്കാർ; പ്രക്ഷോഭം അവസാനിച്ചു, റോഡുകൾ തുറന്നു

ഇസ്‌ലാമാബാദ്: പാക്ക് അധിനിവേശ കശ്‌മീരിലെ പ്രക്ഷോഭകരുമായി ഒത്തുതീർപ്പിലെത്തി പാക്ക് സർക്കാർ. ദിവസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭത്തിൽ പത്തുപേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ജമ്മു കശ്‌മീർ അവാമി ആക്ഷൻ കമ്മിറ്റിയാണ് (എഎസി) പ്രക്ഷോഭത്തിന് നേതൃത്വം...

പാക്ക് അധിനിവേശ കശ്‌മീരിൽ വൻ സർക്കാർ വിരുദ്ധ പ്രക്ഷോഭം; ഇന്റർനെറ്റ് വിച്‌ഛേദിച്ചു

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെതിരെ പാക്ക് അധിനിവേശ കശ്‌മീരിൽ വൻ പ്രക്ഷോഭം. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിൽ ഒന്നിനാണ് അവാമി ആക്ഷൻ കമ്മിറ്റി (എഎസി) നേതൃത്വം നൽകുന്നത്. പ്രതിഷേധങ്ങൾ തടയാൻ...
- Advertisement -