Tag: Peerumed Double Murder
ഇടുക്കിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ
ഇടുക്കി: പീരുമേട് ഗ്ളെൻമേരി എസ്‌റ്റേറ്റിൽ മദ്യലഹരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. ലയത്തിൽ താമസിക്കുന്ന പ്രിൻസ് ആണ് ക്രൂരകൃത്യം നടത്തിയത്. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (32), ഭാര്യാമാതാവ് വസന്ത (55) എന്നിവരാണ് മരിച്ചത്.
ആക്രമണത്തിൽ...






























