Sun, May 19, 2024
30.8 C
Dubai
Home Tags Petrol price hike

Tag: petrol price hike

ഇന്ധനവിലയിൽ റെക്കോർഡ് വർധന; ഇന്നും കൂടി

തിരുവനന്തപുരം: പതിവുപോലെ ഇന്ധന വില ഇന്നും കൂടി. റെക്കോർഡ് വർധന തുടരുകയാണ്. ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 103 രൂപ 55 പൈസയും ഡീസലിന്...

തിരുവനന്തപുരത്ത് 104 കടന്ന് പെട്രോൾ; സംസ്‌ഥാനത്തെ ഏറ്റവും ഉയർന്ന വില

തിരുവനന്തപുരം: സംസ്‌ഥാനത്ത് കുതിച്ചുയർന്ന് ഇന്ധനവില. തിരുവനന്തപുരത്ത് ശനിയാഴ്‌ച പെട്രോൾ വില 36 പൈസ കൂടി. ഒരു ലിറ്റർ പെട്രോളിന് ജില്ലയിൽ 104.19 രൂപയാണ് വില. ഡീസലിന് 41 പൈസ കൂടി 97.16 രൂപയുമായി....

ഡീസലിനൊപ്പം ഇന്ന് പെട്രോളിനും വില കൂടി

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഇത് നാലാം തവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. ഇതൊടെ കൊച്ചിയില്‍ ഡീസല്‍ വില...

‘ഇന്ധന വില കുറയാതിരിക്കാൻ കാരണം സംസ്‌ഥാനങ്ങൾ’; കേന്ദ്ര പെട്രോളിയം മന്ത്രി

കൊൽക്കത്ത: രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്‌ഥാനങ്ങൾ ഇന്ധനവില ജിഎസ്‌ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്‌താവന. പശ്‌ചിമ ബംഗാളിൽ...

എണ്ണവില ഉയരുന്നു; പെട്രോള്‍, ഡീസല്‍ വില കൂടിയേക്കും

ന്യൂഡെൽഹി: അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഇനിയും വർധിക്കാൻ സാധ്യത. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസി) കഴിഞ്ഞ 13 ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് വർധിപ്പിച്ചിട്ടില്ല. മെക്‌സിക്കോ...

നിർണായക ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന് ചേരും; പെട്രോളിയം വിഷയം ചർച്ചയാകും

ലക്‌നൗ: നിർണായക ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന് ലക്‌നൗവിൽ ചേരും. പെട്രോളും ഡീസലും ജിഎസ്‌ടിയില്‍ ഉള്‍പ്പെത്തുന്ന വിഷയം യോഗം ചർച്ച ചെയ്‌തേക്കും. പെട്രോളും ഡീസലും ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം യോഗത്തിൽ അവതരിപ്പിച്ചാൽ കേരളം...

ഇന്ധനവില വര്‍ധനയ്‌ക്ക് കാരണം താലിബാന്‍; ബിജെപി നേതാവ്

ബെംഗളൂരു: രാജ്യത്തെ ഇന്ധനവില വര്‍ധനയ്‌ക്ക് കാരണം താലിബാനെന്ന് ബിജെപി നേതാവ്. അഫ്‌ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതാണ് ഇന്ധനവില വര്‍ധനയ്‌ക്ക് കാരണമെന്നാണ് കര്‍ണാടകയിലെ ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡിന്റെ വാദം. "അഫ്ഗാനിലെ പ്രതിസന്ധി കാരണം നിലവിൽ...

പെട്രോൾ വില ഇന്നും വർധിപ്പിച്ചു; നട്ടംതിരിഞ്ഞ് ജനം

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിക്കും ലോക്ക്‌ഡൗണിനുമിടെ ഇരുട്ടടിയായി ഇന്ധന വില കുതിച്ചുയരുന്നു. ഇന്ത്യയിൽ പെട്രോൾ വില ഇന്നും കൂടി. ലിറ്ററിന് 30 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ രണ്ട് ജില്ലകളിൽ പെട്രോൾ വില നൂറുകടന്നു. കൊച്ചിയിൽ...
- Advertisement -