Thu, Apr 18, 2024
28.2 C
Dubai
Home Tags Petroleum Products under GST

Tag: Petroleum Products under GST

പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്താനാകില്ല; കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്‌ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്‌ടി പരിധിയില്‍ കൊണ്ടുവരേണ്ടതില്ല എന്നാണ് കൗണ്‍സിലിലുണ്ടായ ഏകകണ്‌ഠമായ തീരുമാനം. വലിയ വരുമാന നഷ്‌ടം ഉണ്ടാകുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍...

പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരാനാകില്ല; ജിഎസ്‌ടി കൗൺസിൽ

ഡെൽഹി: പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരാനാകില്ലെന്ന് ജിഎസ്‌ടി കൗൺസിൽ. പെട്രോളിയം ഉൽപന്നങ്ങൾ പ്രധാന വരുമാന മാർഗമണെന്നും കൂടുതൽ പഠനങ്ങളുടെയും, ആലോചനകളുടെയും ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിലുളള ഹരജിയിൽ കൗൺസിൽ നിലപാട് അറിയിച്ചത്. കോവിഡും ഇതിന്...

‘ഇന്ധന വില കുറയാതിരിക്കാൻ കാരണം സംസ്‌ഥാനങ്ങൾ’; കേന്ദ്ര പെട്രോളിയം മന്ത്രി

കൊൽക്കത്ത: രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്‌ഥാനങ്ങൾ ഇന്ധനവില ജിഎസ്‌ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്‌താവന. പശ്‌ചിമ ബംഗാളിൽ...

‘ഇന്ധന വില കുറയ്‌ക്കാൻ ജിഎസ്‌ടി അല്ല പരിഹാരം’; കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: ഇന്ധന വില കുറയ്‌ക്കാൻ ജിഎസ്‌ടി അല്ല പരിഹാരമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. ഇന്ധന വില കുറയണമെങ്കിൽ കേന്ദ്രം സെസ് ഒഴിവാക്കണമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. ഭക്ഷ്യ പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടിയിൽ കൊണ്ടുവന്നാൽ...

പെട്രോളിയം ഉൽപന്നങ്ങളെ ഭാഗികമായി ജിഎസ്‌ടിയിൽ കൊണ്ടുവരാൻ നീക്കം

ഡെൽഹി: പെട്രോളിയം ഉൽപന്നങ്ങളെ ഭാഗികമായി ജിഎസ്‌ടിയിൽ കൊണ്ടുവരാൻ നീക്കം. ജിഎസ്‌ടി കൗൺസിലിൽ കേന്ദ്രസർക്കാർ നിർദ്ദേശം മുന്നോട്ടു വെയ്‌ക്കും. സംസ്‌ഥാനങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം. കേരളമടക്കമുള്ള സംസ്‌ഥാനങ്ങൾ ആണ് പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടി പരിധിയിൽ...

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ സെസ് ഏര്‍പ്പെടുത്തില്ല; കേന്ദ്ര ധനകാര്യ സഹമന്ത്രി

ഡെൽഹി: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയതായി ഒരു സെസ്സും ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ പറഞ്ഞു. നിലവില്‍ രാജ്യത്തെ പെട്രോളിനും ഡീസലിനും മുകളില്‍, റോഡ് ആന്‍ഡ്...

പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടി പരിധിയിലാക്കണം; നിർദ്ദേശത്തെ പിന്തുണച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്

ഡെൽഹി: ചരക്ക് സേവന നികുതിയുടെ (ജിഎസ്‌ടി) പരിധിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരാനുള്ള നിർദ്ദേശത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കെവി സുബ്രഹ്‌മാണ്യൻ പിന്തുണച്ചു. എന്നാൽ, ഇത് സംബന്ധിച്ച തീരുമാനം ജിഎസ്‌ടി കൗൺസിലാണ് എടുക്കേണ്ടതെന്ന് അദ്ദേഹം...
- Advertisement -