Tue, Apr 23, 2024
37.8 C
Dubai
Home Tags Police brutuality in india

Tag: police brutuality in india

മാനനഷ്‌ടക്കേസ്; അര്‍ണബ് ഗോസ്വാമിക്കും റിപ്പബ്ളിക് ചാനലിനുമെതിരെ സമന്‍സ്

ഡെൽഹി: പോപ്പുലര്‍ ഫ്രണ്ടിന്റെ മാനനഷ്‌ടക്കേസില്‍ റിപ്പബ്ളിക് ടിവി എംഡി അര്‍ണബ് ഗോസ്വാമിക്കും ചാനലിനുമെതിരെ സമന്‍സ്. ഡെല്‍ഹി സാകേത് കോടതിയാണ് സമന്‍സ് അയച്ചത്. സാകേത് കോടതിയിലെ അഡീഷണൽ സിവിൽ ജഡ്‌ജി ശീതൾ ചൗധരി പ്രധാൻ...

അസം അതിക്രമം നിയമപരമായി നേരിടും; അഭിഭാഷകന്‍ സഞ്‌ജയ് ഹെഗ്‌ഡേ

ന്യൂഡെല്‍ഹി: അസം പൗരൻമാര്‍ക്കുനേരെ ഭരണകൂടവും പോലീസും ചേർന്ന് നടത്തിയ അതിക്രമം നിയമപരമായി നേരിടുമെന്ന് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ സഞ്‌ജയ് ഹെഗ്‌ഡേ വ്യക്‌തമാക്കി. അതിക്രമവുമായി അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സിന്റെ...

വിവാദ പ്രസ്‌താവന; അസം കോൺഗ്രസ് എംഎൽഎ അറസ്‌റ്റിൽ

ഗുവാഹത്തി: അസമിലെ പോലീസ് നടപടിക്കിടെ പ്രകോപനമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ ഷര്‍മാന്‍ അലി അഹമ്മദിനെ അറസ്‌റ്റ് ചെയ്‌തു. ദിസ്‌പൂരിലെ എംഎല്‍എ ക്വാട്ടേഴ്‌സിൽ വെച്ചാണ് ഷര്‍മാന്‍ അലിയെ അറസ്‌റ്റ് ചെയ്‌തത്‌. രാജ്യദ്രോഹ കുറ്റമാണ്...

അസമിലെ കുടിയിറക്കല്‍ നടപടി; മനുഷ്യാവകാശ ലംഘനമെന്ന് കമ്മീഷന്‍

ഗുവാഹത്തി: അസമില്‍ നടന്ന കുടിയിറക്കല്‍ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അസം മനുഷ്യാവകാശ കമ്മീഷന്‍. സംഭവം അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിക്കണമെന്നും സംസ്‌ഥാന സര്‍ക്കാരിനോട് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദ്ദേശിച്ചു. മൂന്നാഴ്‌ചക്കകം കമ്മീഷനെ നിയമിക്കണമെന്നാണ്...

‘എനിക്ക് മാത്രം തോന്നുന്നതാണോ’; അസമിലെ പോലീസ് വെടിവെപ്പിൽ മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: അസമിലെ പോലീസ് വെടിവെപ്പില്‍ 12കാരനായ കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് തൃണമൂല്‍ നേതാവ് മഹുവ മൊയ്‌ത്ര. ആധാര്‍ ലഭിച്ച ദിവസം തന്നെ നിയമവിരുദ്ധം എന്നാരോപിച്ച് 12കാരനെ കൊലപ്പെടുത്തിയ സംഭവത്തേക്കാൾ വലിയ വിരോധാഭാസം...

അസമിലെ പോലീസ് വെടിവെപ്പ്; സിബിഐ അന്വേഷണത്തിന് ശുപാർശ

ഗുവാഹത്തി: അസമിലെ ദാരംഗില്‍ നടന്ന പോലീസ് വെടിവെപ്പിൽ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സമാധാനപരമായി ഒഴിപ്പിക്കല്‍ നടത്തുമെന്ന് വ്യക്‌തമായ ധാരണയുണ്ടായിട്ടും 10,000...

സംഘർഷത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്കാളിത്തം സംശയിക്കുന്നു; അസം മുഖ്യമന്ത്രി

ഗുവാഹത്തി: സംസ്‌ഥാനത്ത് കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം സംശയിക്കപ്പെടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സംഘർഷം ആസൂത്രിതമാണെന്ന് സംശയിക്കപ്പെടുന്നതായും ഇതു സംബന്ധിച്ച ചില തെളിവുകള്‍ സംസ്‌ഥാന സർക്കാരിന്റെ കയ്യിലുണ്ടെന്നുമായിരുന്നു...

അസം വെടിവെപ്പ്; 12കാരന്‍ കൊല്ലപ്പെട്ടത് ആധാര്‍ വാങ്ങി മടങ്ങവേ

ഗുവാഹത്തി: അസമിലെ കുടിയൊഴിപ്പിക്കലിൽ 12 വയസുകാരന്‍ ആക്രമിക്കപ്പെട്ടത് ആധാര്‍ വാങ്ങാന്‍ പോയപ്പോഴെന്ന് റിപ്പോര്‍ട്. കുട്ടിയുടെ മുന്നിൽ നിന്ന് പോലീസ് വെടി ഉതിർത്തുവെന്നും തൽക്ഷണം മരിച്ചുവെന്നുമാണ് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. വീട്ടില്‍നിന്ന്...
- Advertisement -