Mon, Sep 14, 2026
36 C
Dubai
Home Tags Pulikkali

Tag: pulikkali

‘പക്വത കുറവുണ്ടായി’; പുലിക്കളി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വികെ ശ്രീരാമൻ

തൃശൂർ: പുലിക്കളിക്കെതിരെ വിമർശനം ഉന്നയിച്ച് ഫേസ്ബുക്ക് പോസ്‌റ്റിട്ടതിൽ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമൻ. പുലിക്കളി കലാകാരൻമാർക്കും അതിനോട് ബന്ധപ്പെട്ടവർക്കും തന്റെ അഭിപ്രായ പ്രകടനം മനോവിഷമം ഉണ്ടാക്കിയെന്ന് മനസിലാക്കുന്നതായും അതിലുള്ള ഖേദം...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’; പുലിക്കളിക്കെതിരെ പോസ്‌റ്റുമായി വികെ ശ്രീരാമൻ

തൃശൂർ: പുലിക്കളിക്കെതിരെ നടനും എഴുത്തുകാരനുമായ വികെ ശ്രീരാമൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്‌റ്റിനെതിരെ വ്യാപക വിമർശനം. 'കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം' എന്നാണ് പുലിക്കളിയെ ഇദ്ദേഹം വിശേഷിപ്പിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ''പുരുഷന്മാർക്ക് മാറും വയറും വളരുന്നത്...

പുലിക്കളിയില്ല; ബോട്ട് നിര്‍മ്മാണവുമായി അയ്യന്തോള്‍ ദേശത്തെ പുലിക്കളി സംഘം

തൃശൂര്‍: കൊറോണ മൂലം ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ഓണത്തിന്റെ ഭാഗമായ പലതും മലയാളികള്‍ക്ക് ഇത്തവണ നഷ്ടമാകും. എല്ലാ വര്‍ഷവും നാലാം ഓണത്തിന്...
- Advertisement -