Tag: Punjab Lok Congress
അമൃത്‌സറിൽ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു; 2 പേർ കസ്‌റ്റഡിയിലെന്ന് സൂചന
അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ ശിവസേനാ നേതാവ് സുധീർ സുരി വെടിയേറ്റു മരിച്ചു. ആള്‍ക്കൂട്ടത്തില്‍ നിന്നെത്തിയ അക്രമി സുധീര്‍ സുരിക്ക് നേരെ അഞ്ച് തവണ വെടിയുതിര്‍ത്തുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഉച്ചയോടെ ഒരു ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധ...
‘അഹങ്കാരിയായ രാജാവ്’; അമരീന്ദർ സിംഗിനെ കടന്നാക്രമിച്ച് നവ്‌ജ്യോത് സിംഗ് സിദ്ദു
ന്യൂഡെൽഹി: സംസ്‌ഥാനത്ത് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗിന് എതിരെ വിമർശനവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ്...
ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് അമരീന്ദർ സിംഗ്; സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു
ചണ്ഡീഗഢ്: പഞ്ചാബ് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് മുൻ കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗ് പ്രഖ്യാപിച്ചു. ഡെൽഹിയിൽ ബിജെപി നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമാണ് പഞ്ചാബ് മുൻ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പഞ്ചാബിന്റെ ചുമതലയുള്ള...
പുതിയ പാർട്ടി ഓഫീസ് തുറന്നു; സഖ്യ പ്രഖ്യാപനം ഉടനെന്ന് അമരീന്ദർ സിംഗ്
ചണ്ടീഗഡ്: കോൺഗ്രസ് വിട്ട് ഒരു മാസത്തിന് ശേഷം പുതിയ പാർട്ടി ഓഫീസ് തുറന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. വരാനിരിക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് മൽസരിക്കുമെന്നും, സഖ്യം ഉടൻ പ്രഖ്യാപിക്കുമെന്നും...
പഞ്ചാബ് ലോക് കോൺഗ്രസ്; പാർട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്
ഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസ് അംഗത്വം രാജിവെച്ചു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പുതിയ പാർട്ടിയും അദ്ദേഹം പ്രഖ്യാപിച്ചു.
അതീവ വൈകാരികമായി...