Thu, Dec 12, 2024
28 C
Dubai
Home Tags Rape case against CI

Tag: Rape case against CI

ഡോക്‌ടറെ പീഡിപ്പിച്ച കേസ്; മലയിൻകീഴ് എസ്ഐക്ക് മുൻകൂർ ജാമ്യം

കൊച്ചി: വനിതാ ഡോക്‌ടറെ പീഡിപ്പിച്ച കേസിൽ മലയിൻകീഴ് എസ്എച്ച്ഒ ആയിരുന്ന എവി സൈജുവിന് ജാമ്യം. ഹൈക്കോടതിയാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. വിവാഹ വാഗ്‌ദാനം നൽകി വനിതാ ഡോക്‌ടറെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഭർത്താവിനൊപ്പം വിദേശത്ത്...

പീഡന പരാതി; സിഐ സൈജുവിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ

തിരുവനന്തപുരം: വനിതാ ഡോക്‌ടര്‍ നല്‍കിയ പീഡന പരാതിയിൽ പ്രതിയായ മലയിൻകീഴ് സിഐ എവി സൈജുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാനും ശുപാർശയുണ്ട്. സൈജുവിനെതിരെ പരാതിയിൽ...

വനിത ഡോക്‌ടറുടെ പീഡന പരാതി; സിഐയെ സ്‌ഥലം മാറ്റി

തിരുവനന്തപുരം: വനിത ഡോക്‌ടർ നൽകിയ പീഡന പരാതിയെ തുടർന്ന് മലയിൻകീഴ് സിഐക്കെതിരെ നടപടി സ്വീകരിച്ചു. മലയിൻകീഴ് സിഐ എവി സൈജുവിനെ സ്‌റ്റേഷനിൽ നിന്നും മാറ്റി. പോലീസ് ആസ്‌ഥാനത്തേക്കാണ് സൈജുവിനെ സ്‌ഥലം മാറ്റിയത്. വിവാഹ വാഗ്‌ദാനം...

മലയിൻകീഴ് സിഐക്കെതിരെ പീഡന പരാതി: ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: മലയിൻകീഴ് സിഐക്കെതിരെ വനിതാ ഡോക്‌ടര്‍ നല്‍കിയ പീഡന പരാതി റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കുമെന്നാണ് വിവരം. മലയിൻകീഴ് സിഐ സൈജുവിന് എതിരെയാണ് കേസെടുത്തത്. വിവാഹ...

വനിതാ ഡോക്‌ടറുടെ പീഡന പരാതി; മലയിൻകീഴ് സിഐക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: വനിതാ ഡോക്‌ടര്‍ നല്‍കിയ പീഡന പരാതിയില്‍ മലയിൻകീഴ് സിഐക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു. മലയിൻകീഴ് സിഐ സൈജുവിന് എതിരെയാണ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി സൈജു പീഡിപ്പിച്ചു എന്നാണ് വനിതാ ഡോക്‌ടറുടെ...
- Advertisement -