Sun, May 19, 2024
31.8 C
Dubai
Home Tags Saudi_News

Tag: Saudi_News

കോവിഡ്; സൗദിയിൽ മരണനിരക്ക് വീണ്ടും കുറഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 4 പേർ മരിച്ചു. 110 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 174 പേർ രോഗമുക്‌തി നേടി. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ്...

എല്ലാ അന്താരാഷ്‍ട്ര വിമാന സർവീസുകളുടെയും വിലക്ക് നീക്കാനൊരുങ്ങി സൗദി

റിയാദ്: അന്താരാഷ്‍ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ യാത്ര വിലക്കുകളും നീക്കി വിമാന സര്‍വീസുകള്‍ പുനരാരഭിക്കാന്‍ ഒരുങ്ങി സൗദി. ഇതോടെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും നേരിട്ട് സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാം. കോവിഡിനെ തുടര്‍ന്ന്...

കോവിഡ്; സൗദിയിൽ 97 പുതിയ കേസുകൾ, മരണനിരക്ക് കുറഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് മൂലമുള്ള പ്രതിദിന മരണനിരക്ക് വീണ്ടും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്‌ഥിരീകരിച്ചത്‌. 97 പേർക്ക് പുതുതായി രോഗം സ്‌ഥിരീകരിച്ചു. 171 പേർ...

സൗദിയില്‍ പ്രതിദിന കോവിഡ് മരണനിരക്കില്‍ വീണ്ടും കുറവ്

റിയാദ് : സൗദിയില്‍ പ്രതിദിനം കോവിഡ് ബാധിച്ചു മരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 9 പേര്‍ മാത്രമാണ് കോവിഡ് ബാധിച്ചു മരിച്ചത്. നിലവില്‍ രാജ്യത്തെ...

സൗദിയിൽ ഇന്ധന കപ്പലിൽ സ്‍ഫോടനം; ആളപായമില്ല

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് ഇന്ധന കപ്പലിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്‌ച രാത്രി പ്രാദേശിക സമയം 12.40നാണ് സംഭവം. ആർക്കും അപകടം പറ്റിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ. സ്‍ഫോടക വസ്‌തുക്കൾ അടങ്ങിയ ബോട്ട്...

സൗദി; എക്‌സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നാല്‍ പിഴ 1000 റിയാല്‍

സൗദി : എക്‌സിറ്റ്‌ വിസയുടെ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തുടരുന്ന ആളുകളിൽ നിന്നും 1000 റിയാല്‍ പിഴയായി ഈടാക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. കാലാവധി കഴിഞ്ഞ വിസ റദ്ദാക്കുന്നതിനും പുതിയ...

ട്രാക്ക് ലംഘന നിരീക്ഷണം; നാളെ മുതല്‍ സൗദിയില്‍ കൂടുതല്‍ നഗരങ്ങളില്‍

സൗദി : ട്രാക്ക് ലംഘനം ഓട്ടോമാറ്റിക്കായി നിരീക്ഷിക്കുന്ന സംവിധാനം നാളെ മുതല്‍ സൗദിയിലെ 4 പ്രധാന നഗരങ്ങളില്‍ കൂടി നടപ്പാക്കും. രാജ്യത്ത് ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ കണക്കിലെടുത്താണ് ട്രാക്ക് ലംഘനം ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി...

സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് പ്രതീക്ഷ

റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമം ഇന്ത്യൻ എംബസി തുടരുന്നു. ഇന്ത്യൻ അംബാസഡറും ഡിസിഎമ്മും സിവിൽ ഏവിയേഷൻ അധികൃതരുമായി നടത്തിയ ചർച്ചക്ക് പിന്നാലെ എംബസി പ്രസ്...
- Advertisement -