Tag: selam
മരണം ഉറപ്പാക്കാന്‍ വൃദ്ധനെ ഫ്രീസറില്‍ കിടത്തി
സേലം: മരണം ഉറപ്പാക്കാന്‍ വൃദ്ധനെ ഒരു ദിവസം മുഴുവന്‍ ഫ്രീസറില്‍ കിടത്തി. തമിഴ്നാട്ടിലെ സേലത്താണ് ക്രൂരത അരങ്ങേറിയത്. അസുഖ ബാധിതനായ ബാലസുബ്രമണ്യനെയാണ് ബന്ധുക്കള്‍ 20 മണിക്കൂറോളം ഫ്രീസറില്‍ കിടത്തിയത്.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്...